Just In
- 1 hr ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- 2 hrs ago ശനിയുടെ നക്ഷത്രമാറ്റം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
- 4 hrs ago ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- 4 hrs ago വായ്നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം: ഗ്യാരണ്ടിയോടെ ഇല്ലാതാക്കും അടുക്കളയിലെ ഔഷധക്കൂട്ട്
Don't Miss
- Movies 'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
- Sports IPL 2024: സിക്സര്‍ 'ഹിറ്റ്മാന്', ഇനി ഒന്നാമന്; പൊള്ളാര്‍ഡിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഓണം2019: ഓണത്തിന് സേമിയ- റവ പായസം
പായസം എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാല്‍ ഓണക്കാലം വന്നാല്‍ പായസത്തിനോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ. എല്ലാ ഓണത്തിനും സ്ഥിരമായി നമ്മള് ഉണ്ടാക്കുന്ന പായസം അടപ്രഥമന്‍, സേമിയ പായസം അതല്ലെങ്കില്‍ പരിപ്പു പ്രഥമന്‍ ഇവയൊക്കെ ആയിരിക്കും. ഓണത്തിന് ഉണക്കലരി ബദാം പായസം
എന്നാല്‍ ഇപ്രാവശ്യം ഓണത്തിന് അല്പം വ്യത്യസ്തത ആയാലോ? സേമിയ- റവ പായസം ഒന്നു പരീക്ഷിക്കാം. കുട്ടികള്‍ക്ക് പെട്ടെന്നു ദഹിക്കുന്നതിനാല്‍ കൂടുതല്‍ ആരോഗ്യകരവുമാണ് ഈ പായസം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
സേമിയ റവ പായസം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആവശ്യമായ
സാധനങ്ങള്‍
റവ-
അരക്കപ്പ്
സേമിയ-
150
ഗ്രാം
പാല്-
ഒരു
ലിറ്റര്‍
വെള്ളം-
ഒന്നരക്കപ്പ്
പഞ്ചസാര-
200
ഗ്രാം
ഏലയ്ക്ക്-
2
കശുവണ്ടി-6
കിസ്മിസ്-
കുറച്ച്
നെയ്യ്-
2
സ്പൂണ്‍
മഞ്ഞള്‍പൊടി-
ഒരു
നുള്ള്
(മഞ്ഞനിറം
ആവശ്യമെങ്കില്‍
മാത്രം)
തയ്യാറാക്കുന്ന
വിധം
ഒരു
പാനില്‍
നെയ്യ്
ഒഴിച്ച്
ചൂടാക്കി
റവയും
സേമിയയും
വറുക്കുക.
അതിനു
ശേഷം
വെള്ളമൊഴിച്ച്
ഇവ
രണ്ടും
വേവിക്കുക.
അഞ്ച്
മിനിട്ടില്‍
കൂടുതല്‍
തിളപ്പിക്കണ്ട.
വെള്ളം
മുഴുവന്‍
വറ്റുന്നതിനു
മുന്‍പ്
പാല്
ഒഴിക്കുക.
ഇളക്കിക്കൊണ്ടേ
ഇരിക്കണം.
അതിനോടൊപ്പം
തന്നെ
പഞ്ചസാരയും
ചേര്‍ക്കണം.
പിന്നീട്
കുറുകുന്നതിനു
മുന്‍പ്
തീ
അണക്കുക.
ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്ത് പായസത്തില്‍ ചേര്‍ക്കുക. അതിനുശേഷം ഏലയ്ക്ക പൊടിയും ചേര്‍ത്ത് ഇളക്കുക. പായസത്തിനു മഞ്ഞ നിറം വേണമെന്ന് നിര്ബന്ധമുള്ളവര് പാല് ഒഴിക്കുന്നതിനോടൊപ്പം അല്പം മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുക. പായസം റെഡി. കുട്ടികള്‍ക്ക് ഈ പായസം ഇഷ്ടമാവും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.