For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് പനീര്‍ ഗുലാബ് ജാമുന്‍ തയ്യാറാക്കാം

|

മധുരങ്ങളില്‍ മിക്കവാറും പേര്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഗുലാബ് ജാമുന്‍.

പനീര്‍ ഉപയോഗിച്ചും ഗുലാബ് ജാമുന്‍ ഉണ്ടാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

gulab jamun

പാല്‍പ്പൊടി-2 കപ്പ്
റവ-2 ടീസ്പൂണ്‍
മുട്ട-1
ഗ്രേറ്റഡ് പനീര്‍-1 കപ്പ്
പഞ്ചസാര-1 കപ്പ്
ബേക്കിംഗ് സോഡ-കാല്‍ ടീസ്പൂണ്‍
വെള്ളം-2 കപ്പ്
ഓയില്‍

പഞ്ചസാരയില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് കട്ടിയുള്ള ഷുഗര്‍ സിറപ്പാക്കുക.

റവ, മുട്ട, പനീര്‍, പാല്‍പ്പൊടി, മുട്ട എന്നിവ ചേര്‍ത്തിളക്കി പേസ്റ്റാക്കുക.

ഇവ ചെറിയ ബോളുകളാക്കി ഉരുട്ടി വറുത്തെടുത്ത് പഞ്ചസാരപ്പാനിയില്‍ ഇട്ടിളക്കുക.

പനീര്‍ ഗുലാബ് ജാമുന്‍ തയ്യാര്‍.

English summary

Paneer Gulab Jamun

Gulab jamun is among the best iftar sweets that you should must have in ramazan. Here is a simple and easy way to make gulab jamuns.
Story first published: Monday, July 6, 2015, 14:17 [IST]
X
Desktop Bottom Promotion