Just In
- 1 hr ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 2 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 3 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- 4 hrs ago പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
Don't Miss
- Movies 'വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മലിനേക്കാള്‍ നല്ല സിനിമ', വിശാഖ് ചോദിച്ചത് 15 കോടി; തമിഴ് നിര്‍മാതാവ്
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കാജു ഹല്‍വ തയ്യാറാക്കാം
മധുരങ്ങള്‍ പല തരമുണ്ട്. ഹല്‍വ, ലഡു, കേക്ക്, ജിലേബി, ബര്‍ഫി എന്നിങ്ങനെ പോകുന്നു ഇത്.
ഹല്‍വ നമുക്കു വീട്ടില്‍ തന്നെ എളുപ്പം പാകം ചെയ്യാവൂന്ന ഒരു വിഭവമാണ്. കശുവണ്ടിപ്പരിപ്പുപയോഗിച്ച് കാജു ഹല്‍വ തയ്യാറാക്കാം. ഇത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നുമാണ്.
കാജു ഹല്‍വ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
കശുവണ്ടിപ്പരിപ്പ്-
കാല്
കിലോ
പാല്-1
ലിറ്റര്‍
പഞ്ചസാര-4
ടേബിള്‍
സ്പൂണ്‍
നെയ്യ്
അല്ലെങ്കില്‍
ഉപ്പില്ലാത്ത
ബട്ടര്‍-2
ടേബിള്‍
സ്പൂണ്‍
കുങ്കുമപ്പൂ-ഒരു
നുള്ള്
കശുവണ്ടിപ്പരിപ്പ് കഷ്ണങ്ങളാക്കുക. ഇത് നെയ്യില്‍ ചേര്‍ത്തു മൂപ്പിയ്ക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ മിക്സിയില്‍ പൊടിയ്ക്കുക.
ഒരു പാനില്‍ പാലൊഴിച്ചു കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു പഞ്ചസാര ചേര്‍ത്തിളക്കണം. കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കുക. കുങ്കുപ്പൂവും ചേര്‍ക്കണം.
പാല് നല്ലപോലെ കുറുകി ഹല്‍വ പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കാം. തണുക്കുമ്പോള്‍ മുറിച്ചുപയോഗിയ്ക്കാം.