Just In
- 9 min ago വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- 41 min ago പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- 1 hr ago ഭാഗ്യക്കൊടിമുടിയേറും; വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷ്മി നാരായണ യോഗവും ബുധാദിത്യ യോഗവും ഒന്നിച്ച്
- 2 hrs ago പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
Don't Miss
- Movies വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ദീപാവലിയ്ക്ക് കാജൂ ബര്ഫിയുണ്ടാക്കാം
നോര്‍ത്തിന്ത്യന്‍ മധുരങ്ങളില്‍ ബര്‍ഫി പ്രധാനമാണ്. പാലും മധുരവും പ്രധാനമായുള്ള വിഭവങ്ങള്‍.
കശുവണ്ടിപ്പു ചേര്‍ത്ത കാജൂ ബര്‍ഫി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.
കശുവണ്ടിപ്പരിപ്പ്-1
കപ്പ്
കോണ്‍ഫ്ളോര്‍-1
ടീസ്പൂണ്‍
പഞ്ചസാര-അരക്കപ്പ്
വെള്ളം-കാല്
കപ്പ്
നെയ്യ്
സില്‍വര്‍
ഫോയില്‍
കശുവണ്ടിപ്പരിപ്പ്, കോണ്‍ഫ്ളോര്‍ എന്നിവ നല്ലപോലെ പൊടിയ്ക്കുക.
ഒരു പാത്രത്തില്‍ പഞ്ചാസാരയിട്ട് വെള്ളവും ചേര്‍്ത്ത് ചൂടാക്കണം. പഞ്ചസാരപ്പാനി അല്പം കട്ടിയാകുന്നതു വരെ ഇതേ രീതിയില്‍ ചൂടാക്കുക. ഇതിലേക്ക് പൊടിച്ചു വച്ചിരിയ്ക്കുന്ന പൗഡര്‍ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. വശങ്ങളില് നിന്നും മിശ്രിതം ഇളകി വരുന്നതു വരെ ഇളക്കുക.
ഇത് വാങ്ങി വയ്ക്കുക. ചൂടാറിക്കഴിയുമ്പോള്‍ ഇത് കൈ കൊണ്ടു നല്ലപോലെ കുഴയ്ക്കുക.
ഒരു പാത്രത്തില്‍ അല്പം നെയ്യു പുരട്ടുക. മിശ്രിതം ഇതിലേക്കു പരത്തി വയ്ക്കുക. ഇത് പിന്നീട് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
സില്‍വര്‍ ഫോയില്‍ കൊണ്ട് അലങ്കരിയ്ക്കുകയുമാകാം.
വായു കടക്കാത്ത ടിന്നില്‍ അടച്ചു സൂക്ഷിയ്ക്കുക.