Just In
- 52 min ago 2024 മേയ് മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം: വരുന്ന 31 ദിനം ഗുണദോഷഫലങ്ങള്‍
- 1 hr ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- 2 hrs ago ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- 3 hrs ago മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
Don't Miss
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Automobiles ഇവർ വരുന്നതോടെ ക്രെറ്റയുടെ വിൽപ്പന തീരും? സെഗ്മെന്റ് പിടിക്കാൻ ടാറ്റയും സിട്രണും
- Movies ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
ടൂട്ടി ഫ്രൂട്ടി കേക്ക് തയ്യാറാക്കാം
ടൂട്ടി ഫ്രൂട്ടി കേക്ക് നാല് മണിപ്പലഹാരത്തിന് എന്നും വ്യത്യസ്തത തീര്‍ക്കും.
ടൂട്ടി ഫ്രൂട്ടി ബ്രഡ് നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാകും. പലപ്പോഴും പലരുടേയും ഇഷ്ടഭക്ഷണത്തില്‍ ഒന്നായിരിക്കും ഇതെന്നതാണ് സത്യം. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എങ്കില്‍ ടൂട്ടി ഫ്രൂട്ടി കൊണ്ട് അവര്‍ക്കിഷ്ടപ്പെട്ട കേക്ക് ഉണ്ടാക്കിയാലോ?
ഉണ്ടാക്കാന്‍ എളുപ്പമാണെന്നതും സ്വാദിഷ്ഠമേറിയതാണ് എന്നതുമാണ് ഇതിനെ പ്രായഭേദമന്യേ എല്ലാവര്ക്കും പ്രിയപ്പെട്ടതാക്കുന്നത്. എങ്ങനെ രുചികരമായ ടൂട്ടിഫ്രൂട്ടി കേക്ക് തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകള്‍
പാല്-
1
കപ്പ്
ടൂട്ടി
ഫ്രൂട്ടി-
അരക്കപ്പ്
കോണ്ഫഌര്-
കാല്‍കപ്പ്
സണ്‍ഫഌവര്‍
ഓയില്‍-
അരക്കപ്പ്
പഞ്ചസാര
പൊടിച്ചത്-1
കപ്പ്
ഗോതമ്പ്
മാവ്-
1
കപ്പ്
ഉപ്പ്-
കാല്
ടീസ്പൂണ്‍
വാനില
എസ്സന്‍സ്-1
ടീസ്പൂണ്‍
ബേക്കിംഗ്
സോഡ-
1
ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഗോതമ്പ് മാവും കോണ്‍ഫഌവറും ബേക്കിംഗ് സോഡയും ഉപ്പും ചേര്‍ത്തിളക്കി അതിലേക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കുക. ടൂട്ടിഫ്രൂട്ടിയില് ഒരു സ്പൂണ്‍ ഗോതമ്പ് മാവ് ചേര്‍ത്ത് മാറ്റി വെയ്ക്കുക.
പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് മാറ്റി വെച്ച മിശ്രിതത്തിലേക്ക് പാലും എണ്ണയും വാനില എസ്സന്‍സും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി ചേര്‍ക്കാം. ഇത് വെണ്ണയൊഴിച്ച ബേക്കിംഗ് ട്രേയിലേക്ക് മാറ്റി ബേക്ക് ചെയ്യാം. കുക്കറിലും ഓവനിലും ബേക്ക് ചെയ്യാം. കുക്കറില്‍ ഒരു മണിക്കൂറും ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 50 മിനിട്ടും ബേക്ക് ചെയ്യുക. സ്വാദിഷ്ഠമായ ടൂട്ടിഫ്രൂട്ടി കേക്ക് റെഡി.