For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ നിറയട്ടെ ലഡു മധുരം

|

ദീപാവലിയ്ക്ക് മധുരം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് നോര്‍ത്ത് ഇന്ത്യയില്‍. മധുരം വിതരണം ചെയ്യുന്നതും മധുരം സമ്മാനിയ്ക്കുന്നതുമെല്ലാം വളരെ പ്രധാനമാണ്.

മധുരപലഹാരങ്ങളില്‍ ലഡുവിന് പ്രധാന സ്ഥാനമുണ്ട്. ദീപാവലിയ്ക്കു തയ്യാറാക്കാവുന്ന വിവിധ ഇനത്തില്‍ പെട്ട ലഡുവിനെ പറ്റി അറിയൂ,

കോക്കനട്ട് ലഡു

കോക്കനട്ട് ലഡു

നാളികേരവും മധുരവും ചേര്‍ത്തുണ്ടാക്കാവുന്ന കോക്കനട്ട് ലഡു ദീപാവലിയ്ക്ക് ഉപയോഗിക്കാവുന്ന ഒരു മധുരമാണ്.

എള്ളു ലഡു

എള്ളു ലഡു

എള്ളു കൊണ്ടുണ്ടാക്കാവുന്ന ലഡുവുമുണ്ട്. ഇതില്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയും ഉപയോഗിക്കാം.

ബദാം ലഡു

ബദാം ലഡു

ബദാം ചേര്‍ത്ത ബദാം ലഡു ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.

റവ ലഡു

റവ ലഡു

റവ ഉപയോഗിച്ചുണ്ടാക്കാവുന്ന റവ ലഡുവും ആരോഗ്യത്തിന് വളരെ നല്ലതാണ്.

തമ്പിട്ടു

തമ്പിട്ടു

കടലമാവുപയോഗിച്ച് കര്‍ണാടകയില്‍ തയ്യാറാക്കുന്ന പ്രത്യേകയിനം ലഡുവാണ് തമ്പിട്ടു. ഇതില്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയാണ് ഉപയോഗിക്കേണ്ടത്.

സത്തു കേ ലഡു

സത്തു കേ ലഡു

നോര്‍ത്തിന്ത്യയില്‍ ലഭ്യമാകുന്ന ഒരിനം ലഡുവാണ് സത്തു കേ ലഡു. വിവിധയിനും പയര്‍വര്‍ഗങ്ങളും ധാന്യങ്ങളും ഉപയോഗിച്ചുണ്ടാക്കുന്ന ലഡുവാണിത്.

ആട്ട ലഡു

ആട്ട ലഡു

ഗോതമ്പു കൊണ്ടാണ് ആട്ട ലഡുവുണ്ടാക്കുന്നത്. ഇതില്‍ വിവിധയിനം നട്‌സും കൂട്ടിച്ചേര്‍ക്കും.

ചുര്‍മ ലഡു

ചുര്‍മ ലഡു

രാജസ്ഥാനില്‍ ന്ിന്നുള്ള ഒന്നാണ് ചുര്‍മ ലഡു. ഗോതമ്പ്, തേങ്ങ, ശര്‍ക്കര, എള്ള, നെയ്യ് എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്.

മോത്തിച്ചൂര്‍ ലഡു

മോത്തിച്ചൂര്‍ ലഡു

മോത്തിച്ചൂര്‍ ലഡു വളരെ പ്രസിദ്ധമായ ഒരു ലഡുവാണ്. നെയ്യിലുണ്ടാക്കുന്ന വളരെ മൃദുവായ ഒരു ലഡുവാണിത്.

English summary

Diwali Different Ladu Recipe

To top the list of sweets, we have the ladoos. Ladoos are a hot favourite of most of the people when it comes to sweets. It is also offered to the Gods- Lakshmi and Ganesha on the auspicious day of Diwali. The best part of ladoos is that they are one of the easiest sweet recipes that you can try. You just have to get the proportions right and so we are here to help you out with that.
X
Desktop Bottom Promotion