Just In
- 36 min ago ശനിയുടെ നക്ഷത്രമാറ്റം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
- 1 hr ago ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- 2 hrs ago വായ്നാറ്റം, പല്ലിലെ കറ, മഞ്ഞ നിറം: ഗ്യാരണ്ടിയോടെ ഇല്ലാതാക്കും അടുക്കളയിലെ ഔഷധക്കൂട്ട്
- 4 hrs ago മുടികൊഴിച്ചിലിന് വിട, പോയ മുടി കിളിര്‍ത്തുവരും; ആഴ്ചയില്‍ രണ്ടുതവണ ഉപയോഗം
Don't Miss
- Automobiles അക്ഷരം തെറ്റാതെ വിളിക്കാം 'മനിതന്'! അംഗപരിമിതരായ 13 കലാകാരന്മാര്ക്ക് സ്കൂട്ടര്‍ സമ്മാനിച്ച് ലോറന്‍സ്
- News തൃശൂരിൽ കഴിഞ്ഞ തവണത്തെ വോട്ട് പോലും സുരേഷ് ഗോപിക്ക് ലഭിക്കില്ല; വിഎസ് സുനിൽ കുമാർ
- Movies ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Sports IPL 2024: ഹാര്‍ദിക്കിനെ ഇനിയും കൂവണം, അത് അവനെ പ്രചോദിപ്പിക്കും; ആരാധകരെ ട്രോളി ശ്രേയസ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ക്രിസ്മസിന് ക്രാന്‍ബെറി പിസ്താഷ്യോ കേക്കുകൾ
ക്രിസ്മസിന് അല്പം മധുരു കൂട്ടാന്‍ വീട്ടില്‍ തന്നെ ക്രാന്‍ബെറി കേക്കുകള്‍ തയ്യാറാക്കാം.
കുട്ടികൾക്ക് വേണ്ടി പഴങ്ങളും ഉണങ്ങിയ പഴവർഗങ്ങളും ചേർത്ത് കേക്കുകൾ തയ്യാറാക്കാൻ പറ്റിയ കാലമാണ് തണുപ്പുകാലം.ഇത് ഏറെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.
കുടുംബത്തെ സ്നേഹിക്കുന്ന അമ്മമാർക്ക് കുട്ടികൾക്കായി ഈ വിഭവം തയ്യാറാക്കാവുന്നതാണ്..രസമുകുളങ്ങളെ ഉദ്ദിപിപ്പിക്കുഒരു പാചകമാണിത് ഇതിനുള്ള ചേരുവകൾ ഏറ്റവും സുലഭമാണ്. ക്രിസ്മസിന് കേക്ക് കൂടിയേ തീരൂ. എന്നാല്‍ ഈ ക്രിസ്മസിന് ക്രാന്‍ബെറി കൊണ്ടുണ്ടാക്കാം മികച്ച കേക്ക്.
തയ്യാറാക്കാൻ വേണ്ട സമയം ഇരുപതു മിനിറ്റ്
പാചകം ചെയ്യാനുള്ള സമയം നാല്പത് മിനുട്ട്
ആവശ്യമുള്ള സാധനങ്ങൾ
ഉണങ്ങിയ
ക്രാന്‍ബെറി-
ഒരു
കപ്പ്
പിസ്താഷ്യോ-
ഒന്നരക്കപ്പ്
മൈദ-
രണ്ടരക്കപ്പ്
ഉരുക്കിയ
വെണ്ണ-
ഒരുകപ്പ്
ഐസിങ്
ഷുഗർ-
ഒന്നരക്കപ്പ്
കോഴിമുട്ട-രണ്ട്
ബേക്കിംഗ്
പൌഡർ-
കാൽ
ടേബിൾസ്പൂൺ
വാനില
എസ്സെൻസ്-
രണ്ടു
ടീസ്പൂൺ
ഉപ്പ്
-
ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ കാൻബെറിസ് പിസ്താഷ്യോ എന്നിവയിട്ട് തരിതരിയായി പൊടിക്കുക. ഇതിൽ ഉരുക്കിയ വെണ്ണ ,മുട്ട,മൈദാ,ഉപ്പ്,ഐസിംഗ് ഷുഗർ എന്നിവ ചേർക്കുക. ഇത് നന്നയിക്കുഴച്ചു യോജിപ്പിക്കുക.
ഇതിലേക്ക് മൈദാ കുടഞ്ഞിട്ട് നന്നായി കുഴച്ചശേഷം അല്പം മൈദാ വിതറിയ ബേക്കിങ്ട്രയിൽ നിരത്തി പരത്തുക. നുറ്ററുപതു ഡിഗ്രി.സെൽഷ്യസിൽ ഇരുപതോ ഇരുപത്തി രണ്ടോ മിനുറ്റ് ബെയ്ക് ചെയ്യുക.
പത്ത് മിനുറ്റ് ചൂടാറാൻ അനുവദിക്കുക..പിന്നീട് ഇതിനെ കഷ്ണങ്ങളാക്കി മുറിച്ച് മറിച്ചിട്ട് പത്തുമിനുറ്റുകൂടി ബേക് ചെയ്യുക. സ്വാദിഷ്ടമായ കെയ്ക്ക് വിരുന്നുകാർ നന്നായി ഇഷ്ടപ്പെടും എന്ന് തീർച്ച.