Just In
- 40 min ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 56 min ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 1 hr ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 2 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- Movies ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി, പ്രണയം പൊക്കിയത് ഞാനും ബേസിലും; വൈറല്‍ ആയി വിനീതിന്റെ വാക്കുകള്‍
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഈന്തപ്പഴം ഹല്‍വ തയ്യാറാക്കാം
ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം വെറുതെ കഴിയ്ക്കാന്‍ മാത്രമല്ല, പല തരം വിഭവങ്ങള്‍ തയ്യാറാക്കാനും നല്ലതാണ്. ഏതു സമയത്തും വിപണിയില്‍ ലഭ്യമാണെന്ന ഗുണം കൂടി ഇതിനുണ്ട്.
ഈന്തപ്പഴം കൊണ്ട് ഹല്‍വയുണ്ടാക്കാം. പോഷകഗുണമേറിയ ഈന്തപ്പഴം ഹല്‍വ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
ഈന്തപ്പം
കുരു
കളഞ്ഞത്-2
കപ്പ്
ചൂടുള്ള
പാല്-2
കപ്പ്
പഞ്ചസാര-ഒന്നരി
കപ്പ്
നെയ്യ്-അര
കപ്പ്
ഏലയ്ക്കാ
പൗഡര്‍-1
ടീസ്പൂണ്‍
ബദാം-6
ഈന്തപ്പഴം പാലില്‍ മൂന്നു മണിക്കൂര്‍ മുക്കി വയ്ക്കുക. ഇത് പിന്നീട് മിക്സിയില്‍ അരച്ചെടുക്കണം. കട്ടിയുള്ള പേസ്റ്റാക്കി വേണം അരയ്ക്കുവാന്‍.
ഒരു പാനില്‍ നെയ്യു പുരട്ടി വയ്ക്കുക.
ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് അരച്ചു വച്ചിരിയ്ക്കുന്ന ഈന്തപ്പഴം പേസ്റ്റിടുക. ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് നല്ലപോലെ ഇളക്കണം. പഞ്ചസാര മുഴുവനായും അലിഞ്ഞു ചേരണം. വേണമെങ്കില്‍ അല്പം പാല് ചേര്്ത്തിളക്കാം.
ഇതിലേയ്ക്ക ഏലയ്ക്കാപ്പൊടി, ബദാം എ്ന്നിവ ചേര്‍ത്തിളക്കണം. നല്ലപോലെ ഇളക്കി ഹല്‍വയുടെ പാകമായിക്കഴിഞ്ഞാല്‍ വാങ്ങി നെയ്യു പുരട്ടി വച്ചിരിയ്ക്കുന്ന പാത്രത്തിലേയ്ക്കു പകര്‍ത്തുക.
ചൂടാറിക്കഴിയുമ്പോള്‍ മുറിച്ച് ഉപയോഗിയ്ക്കാം.