Just In
- 14 min ago കെമ്പമ്മ ദേവി നല്കിയ സ്വപ്ന ദര്‍ശനം; നായയെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രം
- 58 min ago നൂറ് യാഗങ്ങള്‍ക്ക് തുല്യമായ ഫലം, മോക്ഷപ്രാപ്തിയോടെ ജീവിതം; കാമദ ഏകാദശി വ്രതം
- 1 hr ago വിഷ്ണുദേവന് അനുഗ്രഹം ചൊരിയും, ഇന്ന് ഭാഗ്യദിനമാകുന്ന 4 രാശിക്കാര്‍
- 2 hrs ago അടിക്കടി ഭാഗ്യം തേടിവരും, വ്യാഴം കാര്‍ത്തിക നക്ഷത്രത്തിലേക്ക്; ലോട്ടറി അടിക്കാന്‍ വരെ യോഗമുള്ള 5 രാശി
Don't Miss
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
- News മോക്ക് പോളില്‍ ഇവിഎമ്മില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട്: പരാതിയുമായി യുഡിഎഫും എല്‍ഡിഎഫും
- Automobiles 25 തികഞ്ഞ 'ധൂം' ബൈക്കിന്റെ സ്പെഷ്യല്‍ എഡിഷനുമായി സുസുക്കി! വാങ്ങാന്‍ എസ്യുവിയുടെ വിലയാകും
- Sports IPL 2024: സാറ സൂക്ഷിച്ചോ, ഗാലറിയിലെ സുന്ദരിയെ കണ്ട് കണ്ണുതള്ളി ഗില്‍! സ്പാനിഷ് നടിയോ, വീഡിയോ
- Movies വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?
- Finance സൂചിക ഇടിവ് തുടർന്നേക്കും, നേട്ടമുണ്ടാക്കണമെങ്കിൽ ഈ രണ്ട് ഓഹരി വാങ്ങാം, ബ്രോക്കറേജ് ശുപാർശ ഇതാണ്
- Technology തുടരൻ ഹിറ്റുകൾ; മലയാള സിനിമ മാത്രമല്ല റിയൽമിയും മാസാണ്! നാർസോ 70x 5ജിയുടെ വില അങ്ങാടിപ്പാട്ട്!
കണ്ടെന്സ്ഡ് മില്‍ക് കസ്റ്റാര്ഡ
മധുരം ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. പല തരത്തിലുള്ള മധുരങ്ങളുമുണ്ട്.
മദേഴ്സ് ഡേയ്ക്ക് അമ്മയ്ക്കായി എന്തെങ്കിലും തയ്യാറാക്കി കൊടുക്കണമെന്നുണ്ടോ. എങ്കില്‍ എളുപ്പിത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് കണ്ടെന്സ്ഡ് മില്‍ക് കസ്റ്റാര്‍ഡ്.
കണ്ടെന്സ്ഡ് മില്‍ക് കസ്റ്റാര്‍ഡ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
പാല്-4
കപ്പ്
കണ്ടെന്സ്ഡ്
മില്‍ക്-അര
ടിന്
വാനില
എസന്‍സ്-അല്പം
മുട്ട-2
കറുവാപ്പട്ട
പൊടിച്ചത്-അര
ടീസ്പൂണ്‍
കസ്റ്റാര്‍ഡ്
പൗഡര്‍-1
ടീസ്പൂണ്‍
ഗ്രേറ്റഡ്
ചോക്ലേറ്റ്-അര
കപ്പ്
ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ പാല് തിളപ്പിയ്ക്കുക. പാല് 10 മിനിറ്റു തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് കണ്ടെന്സ്ഡ് മില്‍ക് ഒഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക.
കസ്റ്റാര്‍ഡ് പൗഡര്‍, വാനില എസന്‍സ്, മുട്ട എന്നിവ ഒന്നിച്ച് ഇളക്കുക. നല്ലപോലെ ഇത് കൂട്ടിക്കലര്‍ത്തണം.
ഈ കൂട്ട് തിളച്ചു കൊണ്ടിരിയ്ക്കുന്ന പാലിലേയ്ക്ക് ഒഴിച്ചിളക്കണം. ഇത് കുറഞ്ഞ തീയില്‍ വച്ച് ഇളക്കണം.
കറുവാപ്പട്ട പൊടി ഇതിലേയ്ക്കിട്ട് ഇളക്കി വാങ്ങുക.
തണുപ്പിച്ച് ഉപയോഗിയ്ക്കാം.