Just In
- 2 hrs ago ശ്രദ്ധിച്ചില്ലെങ്കില്‍ ജോലി വരെ നഷ്ടപ്പെടാം; ശുക്രന്റെ അസ്തമയം തൊഴിലിനെ ബാധിക്കുന്ന രാശികള്‍
- 4 hrs ago 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- 6 hrs ago ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- 7 hrs ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
Don't Miss
- Automobiles ഡാഷ്ക്യാം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എൻട്രി ലെവൽ മോഡലുമായി സേഫ് ക്യാം
- Movies സൗന്ദര്യയുടെ മരണ ശേഷം സ്വത്തുക്കൾക്ക് എന്ത് സംഭവിച്ചു; കോടികളുടെ സ്വത്തിൽ അവകാശം പറഞ്ഞ് വന്നവർ
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ക്രിസ്തുമസിന് ആപ്പിള്‍ ഹണി കേക്ക്
കേക്കില്ലാതെ ക്രിസ്തുമസ് പൂര്‍ണമാവില്ലെന്നു തന്നെ പറയാം. കേക്കും ക്രിസ്തുമസും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടുതാനും.
വീട്ടില്‍ തന്നെ ക്രിസ്തുമസിനായി ഒരു കേക്ക് തയ്യാറാക്കി നോക്കൂ, ആപ്പിള്‍ ഹണി കേക്ക്.
തേനും ആപ്പിളും ഉപയോഗിച്ച് എങ്ങനെ ഈ കേക്കു തയ്യാറാക്കാമെന്നു നോക്കൂ,
ആപ്പിള്‍
ചെറുതായി
അരിഞ്ഞത്-2
കപ്പ്
മുട്ട-3
ബ്ട്ടര്-1
കപ്പ്
പഞ്ചസാര-1
കപ്പ്
മൈദ-1
കപ്പ്
വാനില
എസന്‍സ്-3-4
ഡ്രോപ്സ്
തേന്‍-4
ടേബിള്‍
സ്പൂണ്‍
ബേക്കിംഗ്
സോഡ-അര
ടീസ്പൂണ്‍
ആല്‍മണ്ട്
പൗഡര്‍-1
കപ്പ്
ഒരു ബൗളില്‍ പഞ്ചസാര, മുട്ട, ബട്ടര്‍, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കി കലര്‍ത്തുക.
ഇതിലേയ്ക്ക് മൈദ ചേര്‍്ത്തിളക്കണം.
പിന്നീട് ആല്‍മണ്ട് പൗഡര്‍, തേന്‍, ബേക്കിംഗ് സോഡ എന്നിവയും ചേര്‍ത്തിളക്കുക. ഇവ എല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കിക്കൂട്ടുക.
ഇതിലേയ്ക്ക് ആപ്പിള്‍ നുറുക്കിയതു ചേര്‍ക്കണം.
ചുവടല്‍പ്പം കട്ടിയുള്ള പാത്രത്തില്‍ ബട്ടര്‍ പുരട്ടുക. ഇതിലേയ്ക്ക് കേക്ക് മിശ്രിതം ഒഴിയ്ക്കണം.
അവന് 350 ഡിഗ്രിയില്‍ പ്രീഹീറ്റ് ചെയ്യണം. ഇതില്‍ കേക്ക് മിശ്രിതം വച്ച് 40 മിനിറ്റു ബേക്ക് ചെയ്യണം.
പ്രഷര്‍ കുക്കറിലാണ് തയ്യാറാക്കുന്നതെങ്കില്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്ത് ഇതിനു മുകളില്‍ മിശ്രിതമൊഴിച്ച പാത്രം വയ്ക്കുക. വിസിലിടാതെ അര മണിക്കൂര്‍ വേവിയ്ക്കുക.
കേക്കു വെന്തു കഴിഞ്ഞാല്‍ തണുത്ത ശേഷം ഉപയോഗിയ്ക്കാം. ക്രിസ്തുമസിന് മട്ടന്‍ കാലിയ