Just In
- 24 min ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- 4 hrs ago
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- 6 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര്‍ സൂക്ഷിക്കണം- സമ്പൂര്‍ണവാരഫലം
- 7 hrs ago
ഫെബ്രുവരി 6-12; തൊഴില്‍, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
വേനലില്‍ കുളിരേകാന്‍ കാരറ്റ് ലൈം ജ്യൂസ്
വേനല്‍ക്കാലം അതിന്റെ എല്ലാ അതിരുകളും ലംഘിച്ച് കൊണ്ട് നമ്മളെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനനെ പ്രതിരോധിക്കുന്നതിനും വേനലില്‍ കുളിര് പകര്‍ത്താനും നമുക്ക് ഇനി പറയുന്ന ജ്യൂസ് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. തേ് വേനല്‍ക്കാല ചൂടും ഈ പറയുന്ന ജ്യൂസില്‍ അലിഞ്ഞ് ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരറ്റ് ലൈം ജ്യൂസ് ആണ് ഇന്നത്തെ റെസിപ്പി. ലൈം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാല്‍ അതില്‍ കാരറ്റ് ചേരുമ്പോള്‍ കിട്ടുന്ന ടേസ്റ്റ് അതൊന്ന് വേറെ തന്നെയാണ്. എങ്ങനെ നല്ല സൂപ്പര്‍ കാരറ്റ് ലൈം റെസിപ്പി തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ഇന്ന്
ഉച്ചക്ക്
സ്പെഷ്യല്‍
മസാല
ഫിഷ്
ഫ്രൈ
ആവശ്യമുള്ള സാധനങ്ങള്‍
കാരറ്റ്
-
ഒരെണ്ണം
നാരങ്ങ
-
ഒരു
നാരങ്ങയുടെ
നീര്
പഞ്ചസാര
-
പാകത്തിന്
ഇഞ്ചി
-
ചെറിയ
കഷ്ണം
പച്ചമുളക്
-
ഒരെണ്ണം
പുതിനയില
-
ഒരു
പിടി
ഉപ്പ്
-
ഒരു
നുള്ള്
വെള്ളം
-
പാകത്തിന്
തയ്യാറാക്കുന്ന വിധം
കാരറ്റും നാരങ്ങ നീരും പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പും എല്ലാം കൂടി മിക്സ് ചെയ്ത് ഇത് നല്ലതുപോലെ മിക്സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ അരിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റാവുന്നതാണ്. ഇതിന് ശേഷം ഉപ്പും പഞ്ചസാരയും ആവശ്യത്തിനുണ്ട് എന്ന് ഉറപ്പ് വരുത്തി അതിലേക്ക് ഐസ്ക്യൂബ് കൂടി മിക്സ് ചെയ്ത് അല്പം പുതിനയില ചേര്‍ത്ത് നല്ല ടേസ്റ്റില്‍ കുടിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് ഏറ്റവും നല്ല ടേസ്റ്റോട് കൂടി തന്നെ ഈ ജ്യൂസ് കഴിക്കാവുന്നതാണ്.