For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഫ്താറിന് ആരോഗ്യകരമായ ജ്യൂസ് തയ്യാറാക്കാം

നോമ്പുതുറക്ക് ആരോഗ്യം തുളുമ്പുന്ന ചില ജ്യൂസുകളെ നോക്കാം

By Lekhaka
|

12 മണിക്കൂറോ അതിലധികമോ നിങ്ങളുടെ ശരീരം ഉപവാസത്തിലായിരിക്കുന്നു .ദിവസം മുഴുവൻ വെള്ളമില്ലാത്ത അവസ്ഥ ഇഫ്താർ സമയത്തു ശരീരത്തെ കൂടുതൽ ദാഹിപ്പിക്കുന്നു .

ഭക്ഷണം കഴിക്കാറാകുമ്പോൾ നിങ്ങൾ ജലാംശം അടങ്ങിയ എന്തെങ്കിലും കുടിക്കാൻ ആഗ്രഹിക്കുന്നു. ജലാംശം അടങ്ങിയ ചില ജ്യൂസുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താം .നിങ്ങൾ ഇവ തീർച്ചയായും ഇഷ്ട്ടപ്പെടും .

മാങ്ങാ -പുതിന കൂളർ

healthy and hydrating juices for iftaar

നുറുക്കിയ മാങ്ങാകഷ്ണങ്ങളും ഒരു കൈപിടി നിറയെ പുതിനയിലയും ,കുറച്ചു ഐസ് ക്യൂബുകളും തണുത്തവെള്ളവും ചേർത്ത് അടിച്ചു തണുപ്പോടെ വിളമ്പുക .

നാരങ്ങാ -പുതിന മോജിറ്റോ

healthy and hydrating juices for iftaar

ഇത് ഇഫ്താറിന് പറ്റിയ വിഭവമാണ് .ഐസ് ക്യൂബും ,തണുത്ത വെള്ളവും കുറച്ചു തേനും ഒരു കൈ നിറയെ പുതിനയും ചേർത്ത് അടിച്ചു അൽപം നാരങ്ങയും ചേർത്ത് പുതിനായാൽ അലങ്കരിച്ചു വിളമ്പുക .

തണ്ണിമത്തൻ ജ്യൂസ്

healthy and hydrating juices for iftaar

ഏറ്റവും ലളിതവും രുചികരവുമായ ഒന്നാണിത് .കുറച്ചു നുറുക്കിയ തണ്ണിമത്തനും ,ഐസ് ക്യൂബും വെള്ളവും ചേർത്ത് അടിച്ചു അല്പം കല്ലുപ്പ് വിതറി വിളമ്പുക .

സബ്ജ ഇട്ട നാരങ്ങാ വെള്ളം

healthy and hydrating juices for iftaar

സ്ഥിരം നാരങ്ങാ വെള്ളത്തിൽ നിന്നും മാറി കുറച്ചുകൂടി തണുത്ത ,ജലാംശമുള്ള പാനീയത്തിനായി കുറച്ചു ബേസിൽ വിത്തുകൾ കൂടി ചേർക്കുക .

ശർക്കരസര്‍ബത്ത്

healthy and hydrating juices for iftaar

ശർക്കരസര്‍ബത്ത് നമ്മുടെ പ്രീയപ്പെട്ട വിഭവമാണ് .കുറച്ചു ശർക്കര രാവിലെ വെള്ളത്തിലിടുക .വൈകുന്നേരം ആകുമ്പോഴേക്കും അത് അലിഞ്ഞിട്ടുണ്ടാകും .കുറച്ചു നാരങ്ങാനീരും ബേസിൽ വിത്തുകളും അതിലേക്ക് ചേർക്കുക .ശർക്കര സർബത്തു തയ്യാറായിക്കഴിഞ്ഞു .ശർക്കരയുടെ ഗുണനിലവാരം അനുസരിച്ചു മറ്റു ചേരുവകൾ ചേർക്കാവുന്നതാണ് .

English summary

healthy and hydrating juices for iftaar

Here are some hydrating juices that you will love.
X
Desktop Bottom Promotion