Just In
- 51 min ago മദ്യപിച്ച് വാഹനമോടിച്ച വ്യക്തിയെ വെറുതെവിട്ട് കോടതി, കാരണം ഓട്ടോ ബ്ര്യൂവറി സിന്‍ഡ്രം അഥവാ മദ്യപാന രോഗം
- 1 hr ago ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- 5 hrs ago ക്ഷിപ്രവേഗത്തില്‍ കോപം: ഹനുമാനെ ആരാധിക്കുമ്പോള്‍ ഈ തെറ്റുകള്‍ അരുത്
- 6 hrs ago ചാണക്യനീതി: അഗ്നിയേക്കാള്‍ നിങ്ങളെ പൊള്ളിക്കും ഈ മൂന്ന് കാര്യങ്ങള്‍, ചങ്ക് തകരും
Don't Miss
- Movies 'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
- News 48 മണിക്കൂര്‍ ഒരു തുള്ളി മദ്യം കിട്ടില്ല, ബിവറേജും ബാറും അടച്ചിടും; കേരളത്തില്‍ നാളെ മുതല്‍ ഡ്രൈ ഡേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇഫ്താറിന് ആരോഗ്യകരമായ ജ്യൂസ് തയ്യാറാക്കാം
നോമ്പുതുറക്ക് ആരോഗ്യം തുളുമ്പുന്ന ചില ജ്യൂസുകളെ നോക്കാം
12 മണിക്കൂറോ അതിലധികമോ നിങ്ങളുടെ ശരീരം ഉപവാസത്തിലായിരിക്കുന്നു .ദിവസം മുഴുവൻ വെള്ളമില്ലാത്ത അവസ്ഥ ഇഫ്താർ സമയത്തു ശരീരത്തെ കൂടുതൽ ദാഹിപ്പിക്കുന്നു .
ഭക്ഷണം കഴിക്കാറാകുമ്പോൾ നിങ്ങൾ ജലാംശം അടങ്ങിയ എന്തെങ്കിലും കുടിക്കാൻ ആഗ്രഹിക്കുന്നു. ജലാംശം അടങ്ങിയ ചില ജ്യൂസുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താം .നിങ്ങൾ ഇവ തീർച്ചയായും ഇഷ്ട്ടപ്പെടും .
മാങ്ങാ -പുതിന കൂളർ
നുറുക്കിയ മാങ്ങാകഷ്ണങ്ങളും ഒരു കൈപിടി നിറയെ പുതിനയിലയും ,കുറച്ചു ഐസ് ക്യൂബുകളും തണുത്തവെള്ളവും ചേർത്ത് അടിച്ചു തണുപ്പോടെ വിളമ്പുക .
നാരങ്ങാ -പുതിന മോജിറ്റോ
ഇത് ഇഫ്താറിന് പറ്റിയ വിഭവമാണ് .ഐസ് ക്യൂബും ,തണുത്ത വെള്ളവും കുറച്ചു തേനും ഒരു കൈ നിറയെ പുതിനയും ചേർത്ത് അടിച്ചു അൽപം നാരങ്ങയും ചേർത്ത് പുതിനായാൽ അലങ്കരിച്ചു വിളമ്പുക .
തണ്ണിമത്തൻ ജ്യൂസ്
ഏറ്റവും ലളിതവും രുചികരവുമായ ഒന്നാണിത് .കുറച്ചു നുറുക്കിയ തണ്ണിമത്തനും ,ഐസ് ക്യൂബും വെള്ളവും ചേർത്ത് അടിച്ചു അല്പം കല്ലുപ്പ് വിതറി വിളമ്പുക .
സബ്ജ ഇട്ട നാരങ്ങാ വെള്ളം
സ്ഥിരം നാരങ്ങാ വെള്ളത്തിൽ നിന്നും മാറി കുറച്ചുകൂടി തണുത്ത ,ജലാംശമുള്ള പാനീയത്തിനായി കുറച്ചു ബേസിൽ വിത്തുകൾ കൂടി ചേർക്കുക .
ശർക്കരസര്ബത്ത്
ശർക്കരസര്ബത്ത് നമ്മുടെ പ്രീയപ്പെട്ട വിഭവമാണ് .കുറച്ചു ശർക്കര രാവിലെ വെള്ളത്തിലിടുക .വൈകുന്നേരം ആകുമ്പോഴേക്കും അത് അലിഞ്ഞിട്ടുണ്ടാകും .കുറച്ചു നാരങ്ങാനീരും ബേസിൽ വിത്തുകളും അതിലേക്ക് ചേർക്കുക .ശർക്കര സർബത്തു തയ്യാറായിക്കഴിഞ്ഞു .ശർക്കരയുടെ ഗുണനിലവാരം അനുസരിച്ചു മറ്റു ചേരുവകൾ ചേർക്കാവുന്നതാണ് .