Just In
- 27 min ago കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- 1 hr ago സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- 2 hrs ago കാത്തിരിക്കുന്നത് ഭാഗ്യനേട്ടം, ഇന്ന് വിഷ്ണുദേവന് അനുഗ്രഹം ചൊരിയുന്ന 4 രാശി
- 2 hrs ago 24 വര്‍ഷത്തിന് ശേഷം മേടത്തില് ഗജലക്ഷ്മി രാജയോഗം, സമ്പന്നയോഗം കൈവരും 5 രാശി
Don't Miss
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Movies ഗബ്രിയുടെ നെഞ്ചത്തേക്ക് വീണ് ജിന്റോ, ടാസ്ക്കിനിടയിൽ നേർക്കുനേർ ആക്രമണം, ജിന്റോയോ ഗബ്രിയോ പുറത്തേക്ക്?
കോള്‍ഡ് കോഫി കുടിയ്ക്കണോ, വീട്ടില്‍ തയ്യാറാക്കാം
കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം. എന്നാല്‍ അതൊന്നുമല്ല നമ്മുടെ വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതേ ഉള്ളൂ. മാത്രമല്ല ഇതൊരിക്കലും സങ്കീര്‍ണമായ ഒരു പാചക പരീക്ഷണം അല്ല എന്നതാണ് സത്യം.
എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാനും പറ്റില്ല. കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്പം ശ്രദ്ധിച്ചു വേണം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ബ്രൂ
അല്ലെങ്കില്‍
നെസ്കഫെ
കാപ്പിപ്പൊടി-
2
ടീസ്പൂണ്‍
പാല്-
1
കപ്പ്
ചോക്ലേറ്റ്-
രണ്ട്
സ്കൂപ്പ്
പഞ്ചസാര
പൊടിച്ചത്-
ആവശ്യത്തിന്
ചോക്ലേറ്റ്
സോസ്-
1
ടീസ്പൂണ്‍
ഐസ്ക്യൂബ്-
പാകത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടി പഞ്ചസാരപ്പൊടി ഐസ്ക്യൂബ് എന്നി ചേര്‍ത്ത് നന്നായി ഇളക്കിച്ചേര്‍ക്കുക, അതോടൊപ്പം ല്പം ചോക്ലേറ്റ് പാല് എന്നിവ ചേര്‍ത്ത് ഐസ്ക്യൂബ് അലിഞ്ഞ് ചേരുന്നത് വരെ ഇളക്കിക്കൊണ്ടിരിക്കുക.
പഞ്ചസാര അലിഞ്ഞു ചേര്‍ന്നതിനു ശേഷം ഐസ്ക്രീം വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും. ഇളക്കി ചേര്‍ത്തതിനു ശേഷം ഗ്ലാസ്സിലേക്ക് പകര്‍ത്താം. ഇതിനു മുകളില്‍ ആവശ്യത്തിന് ഐസ്ക്യൂബുകളും വെച്ചാല്‍ കോള്‍ഡ് കോഫി റെഡി.