Just In
- 3 hrs ago
ഹൃദയത്തെ നശിപ്പിക്കും ഭക്ഷണങ്ങള്‍ ഇവയാണ്: ദിവസവും കഴിച്ചാല്‍ ഫലം മോശം
- 4 hrs ago
ആരോഗ്യത്തിനായി ഒരു ദിവസം എത്ര അളവില്‍ പഴങ്ങള്‍ കഴിക്കണം?
- 6 hrs ago
കുരങ്ങ് പനി നിസ്സാരമല്ല: കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
- 6 hrs ago
വടസാവിത്രി വ്രതത്തില്‍ ഈ അത്ഭുത പ്രതിവിധികള്‍ ചെയ്യൂ; ശനിദോഷ മോചനവും ഭാഗ്യവും ഫലം
Don't Miss
- Finance
ബുള്‍ റിട്ടേണ്‍സ്! എച്ച്ഡിഎഫ്സി ഓഹരികളില്‍ കുതിപ്പ്; സെന്‍സെക്സില്‍ 632 പോയിന്റ് മുന്നേറ്റം
- News
ജോജുവും ബിജു മേനോനും മികച്ച നടന്മാർ: രേവതി നടി, മികച്ച ചിത്രം ആവാസ വ്യൂഹം
- Movies
'റോബിന്റെ വാക്കും പ്രവൃത്തിയും മഹാമോശം' ; ഡോക്ടര്‍ എന്ന് ഒരിക്കലും വിളിക്കില്ലെന്ന് മുഖത്തടിച്ചപോലെ സുചിത്ര
- Sports
IPL 2022: ഡുപ്ലെസി ഡെക്കാവില്ല, പാട്ടിദറിന്റെ വിക്കറ്റ് ചാഹലിന്- പക്ഷെ റോയല്‍സ് തോല്‍ക്കും!
- Automobiles
ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം; Simple One ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറി വൈകും
- Technology
അധിക വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ
- Travel
യാത്രാ ലിസ്റ്റിലേക്ക് ഇനി പാലുകാച്ചിമലയും.. ട്രക്കിങ്ങിന് ജൂണ്‍ 3 മുതല്‍ തുടക്കം
ബദാം സൂപ്പ് തയ്യാറാക്കാം
ബദാം ആരോഗ്യത്തിന് ഉത്തമമായൊരു ഭക്ഷ്യവസ്തുവാണ്. നല്ല കൊളസ്ട്രോളിന്റെ ഉറവിടം.
ബദാം വെള്ളത്തിലിട്ടും അല്ലാതെയും കഴിയ്ക്കാം. ഇതല്ലാതെ പല വിഭവങ്ങളിലും ഇതുപയോഗിയ്ക്കുന്നുമുണ്ട്.
ബദാം കൊണ്ടു സൂപ്പുമുണ്ടാക്കാം. ആരോഗ്യകരമായ ഈ സൂപ്പ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണപ്രദവുമാണ്.
ബദാം സൂപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ബദാം-50
ഗ്രാം
ബട്ടര്‍-2
ടേബിള്‍
സ്പൂണ്‍
കോണ്‍ഫ്ളോര്‍-4
ടേബിള്‍
സ്പൂണ്‍
പാല്-1
കപ്പ്
വെള്ളം-4
കപ്പ്
ക്രീം-
4
ടേബിള്‍
സ്പൂണ്‍
കുരുമുളകുപൊടി-1
ടീസ്പൂണ്‍
ഉപ്പ്
ബദാം കുതിര്‍ത്തു തൊലി കളയുക. ഇതില്‍ പകുതി നല്ലപോലെ ചെറുതായി മുറിയ്ക്കുക. ബാക്കി പകുതി പാലിനൊപ്പം അരച്ചെടുക്കണം.
ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഇതില്‍ അരിഞ്ഞ ബദാം ചേര്‍ത്ത് ഇളംബ്രൗണ്‍ നിറമാകുന്നതുവരെ ഇളക്കണം.
ഇതിലേയ്ക്കു ഫ്ളോര്‍ ചേര്‍ത്തിളക്കുക.
പിന്നീട് വെള്ളം ചേര്ത്തിളക്കിക്കൊണ്ടിരിയ്ക്കുക. 2 മിനിറ്റു നേരം തിളപ്പിയ്ക്കണം.
ഇതിലേയ്ക്ക് പാല്-ബദാം മിശ്രിതം, ഉപ്പ്, കുരുമുളകു പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്പനേരം ചെറുചൂടില്‍ തിളപ്പിയ്ക്കുക.
വാങ്ങി വച്ച് ക്രീം ചേര്‍ത്തിളക്കാം.
ബദാം സൂപ്പ് തയ്യാര്‍.