For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോസ് മില്‍ക് തയ്യാറാക്കൂ

|

പാല്‍ പോഷകഗുണം അടങ്ങിയ ഒന്നാണ്. എന്നാല്‍ ഇതിന്റെ രുചി പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നു വരാം.

മറ്റു രുചികളോ എനര്‍ജി പൗഡറുകളോ ഇതില്‍ കലര്‍ത്തി കുടിയ്ക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി.

പാലിന്റെ രുചിയിഷ്ടപ്പെടാത്തവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് തയ്യാറാക്കി നല്‍കാവുന്ന ഒന്നാണ് റോസ് മില്‍ക്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Rose Milk

തണുപ്പിച്ച പാല്‍-1 കപ്പ്
റോസ് മില്‍ക് എസന്‍സ്-1 ടീസ്പൂണ്‍
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
ബദാം പൊടിച്ചത്-2
കശുവണ്ടിപ്പരിപ്പ്-1(ഗ്രേറ്റ് ചെയ്തത്)

പാല്‍, റോസ് എസന്‍സ്, പഞ്ചസാര എന്നിവ നന്നായി കൂട്ടിയിളക്കുക. ഇന്‍ഡോ-ചൈനീസ് ഗാര്‍ലിക് ചില്ലി ചിക്കന്‍

ഇതിലേയ്ക്ക് ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക.

എതെങ്കിലും പഴങ്ങള്‍ കൊണ്ട് അലങ്കരിയ്ക്കാം.

Read more about: drink പാനീയം
English summary

Rose Milk Recipe

Recipe for rose milk is easy.Rose milk recipe in Indian style can be prepared fast.Ingredients for rose milk are available easily.Read on to know about it.
Story first published: Thursday, November 13, 2014, 15:37 [IST]
X
Desktop Bottom Promotion