Just In
- 47 min ago മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- 2 hrs ago ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- 3 hrs ago കൃത്യമായ കണക്കനുസരിച്ച് മേയ് 8-ന് ശേഷം ഭാഗ്യമുദിക്കുന്ന നക്ഷത്രക്കാര്‍
- 4 hrs ago നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
Don't Miss
- Movies 'വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മലിനേക്കാള്‍ നല്ല സിനിമ', വിശാഖ് ചോദിച്ചത് 15 കോടി; തമിഴ് നിര്‍മാതാവ്
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഓട്സ് സൂപ്പ് തയ്യാറാക്കാം
ആരോഗ്യകരമായ ഭക്ഷണങ്ങളുടെ നിരയില്‍ ഒന്നാംസ്ഥാനത്താണ് ഓട്സ്. തടി കുറയ്ക്കുക, അസുഖങ്ങള്‍ക്ക് പരിഹാരം തുടങ്ങിയ ഇതു നല്കുന്ന ആരോഗ്യഗുണങ്ങള്‍ ധാരാളമാണ്.
സൂപ്പൂം ആരോഗ്യത്തിന് നല്ല ഒരു ഭക്ഷണമാണ്. പ്രത്യേകിച്ച് അസുഖങ്ങളുള്ളപ്പോള്‍. ഓട്സ് കൊണ്ട് ദോശയും ഇഡ്ഢലിയും ഉപ്പുമാവും മാത്രമല്ല, സൂപ്പുമുണ്ടാക്കാം.
ഓട്സ് സൂപ്പ് എപ്രകാരമാണ് ഉണ്ടാക്കുന്നതെന്നു നോക്കൂ,
ഓട്സ്-2
ടേബിള്‍
സ്പൂണ്‍
പാല്-1
കപ്പ്
സവാള-കാല്
ഭാഗം
അരിഞ്ഞത്
വെളുത്തുള്ളി-2
അല്ലി
ഉപ്പ്
കുരുമുളക്
ഓയില്‍
മല്ലിയില
ഒരു പാനില്‍ അല്പം ഓയില്‍ ചൂടാക്കുക. ഇതിലേയ്ക്ക് സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഇവ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചേര്‍ത്തിളക്കണം.
ഓട്സ് മറ്റൊരു പാത്രത്തില്‍ ആദ്യം വെള്ളം ചേര്‍ത്തു നല്ലപോലെ വേവിയ്ക്കുക. പിന്നീട് പാലു ചേര്‍ത്തും വേവിയ്ക്കണം. നല്ലപോലെ വെന്തുടയണം.
ഇതിലേയ്ക്ക് വറുത്തു വച്ചിരിയ്ക്കുന്ന ചേരുവകള്‍ ചേര്‍ത്തിളക്കണം. പിന്നീട് പാകത്തിന് ഉപ്പും മല്ലിയിലയും കുരുമുളകുപൊടിയും ഇളക്കിച്ചേര്‍ക്കാം.
ഓട്സ് സൂപ്പ് തയ്യാര്‍.