Just In
- 38 min ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
- 2 hrs ago ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- 2 hrs ago രോഗങ്ങള്‍ അലട്ടും, ചികിത്സയ്ക്ക് ധാരാളം പണം ചിലവാകും; ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇവര്‍ക്ക് വിനയാകും
- 3 hrs ago ഇടവത്തില്‍ വ്യാഴത്തിന്റെ അസ്തമയം; 12 രാശികള്‍ക്കും ഗുണദോഷ സമ്മിശ്ര ഫലം
Don't Miss
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
സൂചി ഹൽവ തയ്യാറാക്കാം
ഉത്സവങ്ങൾ, ചടങ്ങുകൾ, കുടുംബത്തിലെ ചടങ്ങുകൾ എന്നിവയ്ക്കെല്ലാം തയ്യാറാക്കുന്ന ആധികാരിക മധുരമാണ് സൂചി ഹൽവ.ദക്ഷിണേന്ത്യയിൽ ഇതിനെ റവ കേസരി എന്നും പറയും.നിറത്തിൽ മാത്രമാണ് വ്യത്യാസമുള്ളത്.സാധാരണ കേസരിക്ക് നിറം കിട്ടാനായി കുങ്കുമം ചേർക്കും .
കുടുംബങ്ങൾ ചേരുന്ന ചടങ്ങിൽ ദൈവത്തിനു പ്രസാദമായി റവ ഷീര അർപ്പിക്കുന്നു.സൂചി നെയ്യിൽ വറുക്കുന്നതും അതിലേക്ക് ഏലയ്ക്കാപ്പൊടി ചേർക്കുന്നതും നല്ല സുഗന്ധം നൽകും.വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് കേസരി ബാത്ത് .ഇത് മുഴച്ചിരിക്കാതെ നന്നായി കിട്ടണം.അതിനായി സൂചി ഹൽവ ഉണ്ടാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.
സൂചി ഹല്‍വ റെസിപ്പി വീഡിയോ
Recipe By: മീന ഭണ്ഡാരി
Recipe Type: മധുരം
Serves: 2
-
റവ - 1 കപ്പ്
നെയ്യ് - 1 കപ്പ്
പഞ്ചസാര - 3/4 കപ്പ്
ചൂടുവെള്ളം - 1 1 / 2 കപ്പ്
ഏലയ്ക്കാപ്പൊടി - 1 സ്പൂൺ
ബദാം അരിഞ്ഞത്
കശുവണ്ടി അരിഞ്ഞത്
കുങ്കുമപ്പൂവ് 4 -8 അലങ്കരിക്കുന്നതിന്
-
1 ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക.
2 നെയ്യ് ചൂടാകുമ്പോൾ റവ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക .
3 ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക.
4 തുടർന്ന് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കുക .
5 പഞ്ചസാര അലിയുമ്പോൾ ഇത് കട്ടിയാകാൻ തുടങ്ങും.
6 അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക .
7 പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരും .
8 അപ്പോൾ സ്റ്റവ് ഓഫ് ചെയ്തു ബൗളിലേക്ക് മാറ്റുക.
9. ബദാം ,കശുവണ്ടി ,കുങ്കുമം എന്നിവ ചേർത്ത് അലങ്കരിക്കുക.
- 1. റവയുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക
- 2 .കട്ടപിടിക്കാതിരിക്കാനാണ് ചൂട് വെള്ളം ഒഴിക്കുന്നത്.
- വിളമ്പുന്നത് - 1 കപ്പ്
- കലോറി - 447 കലോറി
- കൊഴുപ്പ് - 28 ഗ്രാം
- പ്രോട്ടീൻ - 4 ഗ്രാം
- കാർബോ ഹൈഡ്രേറ്റ് - 48 ഗ്രാം
- പഞ്ചസാര - 27 ഗ്രാം
- ഫൈബർ - 1 ഗ്രാം
- അയൺ - 7%
സ്റ്റെപ് ബൈ സ്റ്റെപ്- സൂചി ഹല്‍വ തയ്യാറാക്കാം
1 ചൂടായ പാനിലേക്ക് നെയ്യ് ഒഴിക്കുക.
2 നെയ്യ് ചൂടാകുമ്പോൾ റവ ഇട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക .
3 ഇതിലേക്ക് ചൂട് വെള്ളം ഒഴിക്കുക.
4 തുടർന്ന് പഞ്ചസാര ചേർത്ത് കട്ട കെട്ടാതെ ഇളക്കുക .
5 പഞ്ചസാര അലിയുമ്പോൾ ഇത് കട്ടിയാകാൻ തുടങ്ങും.
6 അപ്പോൾ ഏലയ്ക്കാപ്പൊടി ചേർത്ത് ഇളക്കുക .
7 പാനിന്റെ വശങ്ങളിൽ നിന്നും വിട്ടു വരും .
8 അപ്പോൾ സ്റ്റവ് ഓഫ് ചെയ്തു ബൗളിലേക്ക് മാറ്റുക.
9. ബദാം ,കശുവണ്ടി ,കുങ്കുമം എന്നിവ ചേർത്ത് അലങ്കരിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.