Just In
Don't Miss
- Automobiles
താരദമ്പതിമാർ ഇനി വേറെ ലെവൽ; Bmw M340i സ്വന്തമാക്കി ജീവയും അപർണയും
- News
'എംവിഎ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് ബുദ്ധിമുട്ട് തന്നെയാണ്'; ഉദ്ധവ് സര്‍ക്കാരിനെ കുറിച്ച് എസ്.പി എംഎല്‍എ
- Movies
ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
- Finance
2022-ലെ മള്‍ട്ടിബാഗര്‍; 54 രൂപയില്‍ നിന്നും 580-ലേക്ക്; തിരിച്ചടികള്‍ക്കിടയിലും പതറാതെ മുന്നേറ്റം
- Technology
ആമസോണും ഗൂഗിളും ഒഴിവാക്കി 1.8 കോടി ശമ്പളത്തിൽ ഫേസ്ബുക്കിൽ ജോലിക്ക് കയറി അംഗൻവാടി ജീവനക്കാരിയുടെ മകൻ
- Sports
T20 World Cup: ടോപ് ത്രീയില്‍ കോലി വേണ്ട!, പകരം അവന് വരണം, സെവാഗിന്റെ മാസ്റ്റര്‍പ്ലാന്‍
- Travel
പശ്ചിമഘട്ടത്തിന്റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല
നോമ്പ് തുറക്കാന്‍ വെജിറ്റബിള്‍ സ്പ്രിംങ് റോള്‍ തയ്യാറാക്കാം
നോമ്പ് തുറക്ക് പുതിയ വിഭവങ്ങള്‍ പരീക്ഷിക്കുക എന്നത് പലരും ചെയ്യുന്നതാണ്. എന്നാല്‍ ഇന്നത്തെ ദിവസം അല്പം വ്യത്യസ്തമായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ സ്പ്രിംങ് റോള്‍ തയ്യാറാക്കാം. ഇത് അല്പം സ്പെഷ്യല്‍ തന്നെയാണ് എന്നതാണ് ഇതിന്റെ പ്രത്യേകതയും. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവും എന്നതാണ് ഈ വിഭവത്തിന്റെ പ്രത്യേകത. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
മൈദ-
അരക്കപ്പ്
ഉപ്പ്-
പാകത്തിന്
വെള്ളം-
പാകത്തിന്
കാരറ്റ്
അരിഞ്ഞത്
:
അരക്കപ്പ്
കാബേജ്
അരിഞ്ഞത്
:
1/2
കപ്പ്
കാപ്സിക്കം
:
മൂന്ന്
ടീസ്പൂണ്‍
ചെറുതായി
അരിഞ്ഞത്
ബീന്‍സ്
:
1/2
കപ്പ്
ചെറുതായി
അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി
പേസ്റ്റ്
:
1
ടീസ്പൂണ്‍
സോയ
സോസ്
:
അല്പം
കുരുമുളക്:
1/2
ടീസ്പൂണ്‍
ഉപ്പ്
പാകത്തിന്
എണ്ണ
:
2
ടീസ്പൂണ്‍
പച്ചക്കറി
വഴറ്റിയെടുക്കാന്‍
പാകത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം
മൈദ
ഉപ്പും
വെള്ളവും
മിക്സ്
ചെയ്ത്
നല്ലതുപോലെ
കുഴച്ചെടുക്കുക.
ഇത്
ചപ്പാത്തി
മാവിന്റെ
പരുവത്തില്‍
കുഴച്ചെടുക്കണം.
അതിന്
ശേഷം
പതിനഞ്ച്
മിനിറ്റ്
കഴിഞ്ഞ്
ഇത്
പരത്തിയെടുക്കണം.
പിന്നീട്
ഒരു
പാനില്‍
അല്പം
എണ്ണ
ചേര്‍ത്ത്
ഇതിലേക്ക്
ഇതിലേക്ക്
പച്ചക്കറികളും
അല്പം
ഇഞ്ചി
വെളുത്തുള്ളി
പേസ്റ്റും
മിക്സ്
ചെയ്ത്
നല്ലതുപോലെ
വഴറ്റിയെടുക്കുക.
പിന്നീട്
ഇതിലേക്ക്
സോയ
സോസ്,
ഉപ്പ്,
കുരുമുളക്
എന്നിവ
ചേര്‍ത്ത്
നല്ലതുപോലെ
വഴറ്റിയെടുക്കുക.
ഇത്
പരത്തി
വെച്ചചിരിക്കുന്ന
മാവിലേക്ക്
അല്പം
നിരത്തുക.
ഈ
ഷീറ്റ്
ത്രികോണം
പോലെ
മ
ക്കിയെടുക്കണം.
പിന്നീട്
ഇത്
നല്ലതുപോലെ
റോള്‍
ചെയ്ത്
എടുക്കുക.
എന്നിട്ട്
ഇത്
മടക്കി
നല്ലതുപോലെ
ഒട്ടിക്കുക.
പിന്നീട്
ഒരു
പാനില്‍
എണ്ണ
ഒഴിച്ച്
അതിലേക്ക്
ഈ
റോള്‍
എടുത്ത്
വറുത്തെടുക്കുക.
ഗോള്‍ഡന്‍
ബ്രൗണ്‍
നിറമാവുന്നത്
വരെ
വറുത്തെടുക്കാവുന്നതാണ്.
ഇത്
ചെറു
ചൂടോടെ
നമുക്ക്
ടൊമാറ്റോ
സോസുമായി
മിക്സ്
ചെയ്ത്
കഴിക്കാവുന്നതാണ്.