Just In
- 49 min ago ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- 1 hr ago സ്വപ്നശാസ്ത്രം; ഭാവിയിലേക്ക് ഒരു ഉള്‍വിളി, ദൈവങ്ങളെ സ്വപ്നം കണ്ടാല്‍ അര്‍ത്ഥം ഇത്
- 2 hrs ago കേന്ദ്രത്രികോണ രാജയോഗം: വിധിയെ മറികടക്കും ശുഭഫലങ്ങള്‍ 3 രാശിക്ക്
- 2 hrs ago ഗ്രഹണകാലം, കഷ്ടകാലം: ഈ നാല് രാശിക്കാര്‍ സൂര്യഗ്രഹണം വരെ വളരെ ശ്രദ്ധിക്കണം
Don't Miss
- News ഇന്ത്യയില്‍ യുഎഇയും റഷ്യയും കുതിച്ചു: സൗദിക്ക് വന്‍ വീഴ്ച, റെക്കോർഡ് നേട്ടവുമായി ഇറാഖും
- Sports IPL 2024: മുംബൈയെ തീര്‍ത്തതെങ്ങനെ? ഇത്രയും സിംപിള്‍! ഗെയിം പ്ലാന്‍ വെളിപ്പെടുത്തി ക്ലാസെനും അഭിഷേകും
- Technology ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Automobiles സൗജന്യ യാത്ര സ്ത്രീകള്‍ക്ക് മാത്രം! കെഎസ്ആര്‍ടിസിയില്‍ 4 ലൗബേര്‍ഡ്സിന് വാങ്ങിയ ടിക്കറ്റ് നിരക്ക് അറിയണോ?
- Movies ഷാരൂഖ് എപ്പോഴും നയന്‍താരയെക്കുറിച്ച് സംസാരിക്കും; നയന്‍ ഷാരൂഖിന്റെ കടുത്ത ആരാധിക!
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
ഗോല കബാബ് തയ്യാറാക്കാം
കബാബുകള്‍ പല തരമുണ്ട്. വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനുമെല്ലാം ഈ ഗണത്തില്‍ പെടുന്നു.
മട്ടന്‍ പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഒരു കബാബാണ് ഗോല കബാബ്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രസിദ്ധമായ ഈ വിഭവം സ്വാദു നിറഞ്ഞ ഒന്നു കൂടിയാണ.
ഗോല കബാബ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
മിന്‍സ്ഡ്
മട്ടന്‍-300
ഗ്രാം
പപ്പായ-100
ഗ്രാം
സവാള-1
ഇഞ്ചി-ഒരു
കഷ്ണം
വെളുത്തുള്ളി-5
ഗരം
മസാല
മുളകുപൊടി-2
ടീസ്പൂണ്‍
ജീരകപ്പൊടി-1
ടീസ്പൂണ്‍
മുട്ട-1
മൈദ-2
ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
എണ്ണ
സവാള ചെരുതായി നീളത്തില്‍ അരിഞ്ഞ് എണ്ണയില്‍ വഴറ്റിയെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം.
വഴറ്റിയ സവാള, പപ്പായ, ഇഞ്ചി, വെളുത്തുള്ളി, മസാലപ്പൊടികള്‍ എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.
അരച്ചെടുത്ത കൂട്ടില്‍ മിന്‍സ് ചെയ്ത മട്ടന്‍, ഉപ്പ്, മൈദ, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം.
കൂട്ടിലേയ്ക്ക മുട്ട പൊട്ടിച്ചൊഴിയ്ക്കുക. നല്ലപോലെ ഇളക്കുക. വെള്ളം പാകത്തിനാകാന്‍ ശ്രദ്ധിയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് ഇതിലേയ്ക്ക് മാവില്‍ നിന്നും കുറേശെയെടുത്ത് അല്പം വ്ട്ടത്തിലാക്കി വറുത്തെടുക്കണം.
ചൂടോടെയുള്ള ഗോല കബാബ് തയ്യാര്‍.