For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദേഴ്‌സ് ഡേ,എളുപ്പത്തിലൊരു പനീര്‍ ബജി

|

പനീരിന് പാലിന്റെ ഗുണങ്ങളുണ്ട്. പാല്‍ കുടിയ്ക്കാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്കു നല്‍കാവുന്ന ഒന്ന്.

പനീര്‍ കൊണ്ടു പല വിഭവങ്ങളുമുണ്ടാക്കാം. പനീര്‍ ബജി ഇതിലൊന്നാണ്. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

പനീര്‍-അരക്കിലോ
കടലമാവ്-2 കപ്പ്
മൈദ-2 കപ്പ്
മുളകുപൊടി-2 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

പനീര്‍ നീളത്തിലുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക. കൂടുതല്‍ നീളമെങ്കില്‍ ഇത് പകുക്കാം. തൈരും ആസ്പിരിനും, മുഖത്തെ പാടുകള്‍ അപ്രത്യക്ഷം

പൊടികളും ഉപ്പും മല്ലിയിലും മൈദ, അരിപ്പൊടി എന്നിവ കലര്‍ത്തി പാകത്തിനു വെള്ളം ചേര്‍ത്ത് മിശ്രിതമാക്കുക.

എണ്ണ തിളപ്പിച്ച് വറുത്തു കോരുക.

സോസ് ചേര്‍ത്തു കഴിയ്ക്കാം.

English summary

Easy Paneer Bajji Recipe Mothers Day Special

Here is an easy and tasty recipe of paneer, paneer bajji. Read more to know about,
X