Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സിപിംള്‍ പരിപ്പുകറി വേണോ?
പരിപ്പ് എല്ലാ വിഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഒന്നാണ്. ആരോഗ്യത്തിനാകട്ടെ, ഇത് ഏറ്റവും മികച്ചതുമാണ്. പരിപ്പു കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പരിപ്പു കറി എങ്ങനെയെന്നു നോക്കൂ.

ചുവന്ന പരിപ്പ്-1 കപ്പ്
തക്കാളി അരച്ചത്-1 കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-4
ജീരകം-അര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില
പരിപ്പ്, ഉപ്പ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ പ്രഷര്‍ കുക്കറില്‍ വച്ചു വേവിയ്്ക്കണം. അല്പം വെള്ളത്തോടെയാവണം വേവിയ്ക്കേണ്ടത്.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ ജീരകം പൊട്ടിയ്ക്കുക. കറിവേപ്പില ചേര്‍ക്കണം.ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും അരച്ചു വച്ച തക്കാളിയും ചേര്‍ക്കുക. ഇത് തീ കുറച്ചു വച്ച് അല്പനേരം തിളപ്പിക്കു.
വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ഇതിലേക്കു ചേര്‍ത്ത് അല്പനേരം വേവിക്കുക. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
പരിപ്പ് വല്ലാതെ വേന്തുടയാതിരിക്കാന് ശ്രദ്ധിക്കണം. വേണമെങ്കില്‍ ഇതില്‍ അല്പം ഗരം മസാലയും ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
