Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നാവില് നിന്ന് രുചി മായില്ല: അത്ര ടേസ്റ്റില് മത്തി മസാല
മത്തി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. അതുപോലെ തന്നെ ആരോഗ്യ പ്രശ്നങ്ങളില് പലതിനേയും നിസ്സാരമായി ഇല്ലാതാക്കുന്നതാണ് മത്തി മസാല എന്നും നമുക്കറിയാം. പലപ്പോഴും കൊളസ്ട്രോള് പോലുള്ള പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് മത്തി മികച്ചതാണ്. എന്നാല് മത്തി ഉപയോഗിക്കുമ്പോള് അതെപ്പോഴും വെറൈറ്റി ടേസ്റ്റില് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. നല്ലൊരു മത്തി മസാല നമുക്ക് തയ്യാറാക്കാം, എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്:
മത്തി- അരക്കിലോ
മുളക് പൊടി- ഒരു ടേബിള് സ്പൂണ്
മല്ലിപ്പൊടി - രണ്ട് ടേബിള് സ്പൂണ്
മഞ്ഞള്പ്പൊടി- അര ടേബിള് സ്പൂണ്
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി - ഒരു പിടി(ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി - ഒരു തുടം (ചെറുതായി അരിഞ്ഞത്)
വെളിച്ചെണ്ണ- വറുക്കാന് പാകത്തിന്
തയ്യാറാക്കുന്ന വിധം:
മത്തി മുളക് പൊടിയും, മല്ലിപ്പൊടിയും മഞ്ഞള്പ്പൊടിയും പാകത്തിന്
ഉപ്പും മിക്സ് ചെയ്ത് പുരട്ടി വെക്കണം. അല്പം മസാല ബാക്കി
വെക്കുന്നതിന് ശ്രദ്ധിക്കണം. അല്പം നേരം കഴിഞ്ഞ് മത്തി അല്പം
വെളിച്ചെണ്ണയില് വറുത്തെടുക്കണം. പിന്നീട് ബാക്കി വന്ന എണ്ണയില്
ചെറിയ ഉള്ളി അരിഞ്ഞതും വെളുത്തുള്ളിയും കറിവേപ്പിലയും
വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് ബാക്കി വെച്ച മസാലക്കൂട്ട് കൂടി
ചേര്ത്ത് നല്ലതുപോലെ ഇളക്കണം. പിന്നീട് മത്തി വറുത്തതും ചേര്ത്ത്
ഇളക്ക് വാങ്ങി വെക്കാവുന്നതാണ്. നല്ല ികിടിലന് ടേസ്റ്റില് മത്തി
മസാല റെഡി.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
