Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി!
ചൂടുകാലത്ത് തണുത്തതെന്തെങ്കിലും കഴിയ്ക്കാനായിരിക്കും എല്ലാവര്ക്കും താല്പര്യം. ജ്യൂസ്, ഐസ്ക്രീം, മില്‍ക് ഷേക്ക് എന്നിങ്ങനെ പോകുന്നു, ഈ ലിസ്റ്റ്.
കുല്ഫിയ്ക്കും ഇക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം തന്നെയുണ്ട്. പിസ്ത കുല്ഫിയായാലോ. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
കൊഴുപ്പുള്ള പാല്-2ലിറ്റര്‍
കണ്ടെന്സ്ഡ് മില്‍ക്-200 മില്ലി
കുങ്കുമപ്പൂ-2 നുള്ള്
പിസ്ത-കാല്‍കപ്പ്
ഏലയ്ക്ക പൊടിച്ചത്-1 ടേബിള്‍ സ്പൂണ്‍
പനിനീര്-2 ടേബിള്‍സ്പൂണ്‍

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
കട്ടിയുള്ള ഒരു പാത്രത്തില്‍ പാലൊഴിക്കുക. ഇത് തിളപ്പിക്കണം.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ത്ത് തീ കുറച്ചു തിളപ്പിക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
പാല് പകുതിയായി കുറയുന്നതു വരെ തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
ഇത് നല്ലപോലെ ചൂടാറുന്നതു വരെ പുറത്തു വയ്ക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
പിന്നീട് ഈ പാല് കുള്ഫിയുണ്ടാക്കുള്ള മോള്‍ഡിലേക്കൊഴിച്ച് ഫ്രീസറില്‍ വയ്ക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
കുള്‍ഫി ആകൃതി നഷ്ടപ്പെടാതെ പുറത്തേക്കെടുക്കാന്‍ ഈ മോള്‍ഡ് ചൂടുവെള്ളത്തില്‍ ഇറക്കി വച്ച് കുള്‍ഫി പുറത്തേക്കെടുക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി
സ്വാദേറിയ കുള്‍ഫി തയ്യാര്‍.ഇതൊന്നു രുചിച്ചു നോക്കൂ.തണുപ്പില്‍ കുള്‍ഫിയുടെ ഇളം മധുരം ഉള്ളു തണുപ്പിക്കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
