Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി!

ചൂടുകാലത്ത് തണുത്തതെന്തെങ്കിലും കഴിയ്ക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. ജ്യൂസ്, ഐസ്‌ക്രീം, മില്‍ക് ഷേക്ക് എന്നിങ്ങനെ പോകുന്നു, ഈ ലിസ്റ്റ്.

കുല്‍ഫിയ്ക്കും ഇക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം തന്നെയുണ്ട്. പിസ്ത കുല്‍ഫിയായാലോ. ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

കൊഴുപ്പുള്ള പാല്‍-2ലിറ്റര്‍

കണ്ടെന്‍സ്ഡ് മില്‍ക്-200 മില്ലി

കുങ്കുമപ്പൂ-2 നുള്ള്

പിസ്ത-കാല്‍കപ്പ്

ഏലയ്ക്ക പൊടിച്ചത്-1 ടേബിള്‍ സ്പൂണ്‍

പനിനീര്-2 ടേബിള്‍സ്പൂണ്‍

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

കട്ടിയുള്ള ഒരു പാത്രത്തില്‍ പാലൊഴിക്കുക. ഇത് തിളപ്പിക്കണം.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ത്ത് തീ കുറച്ചു തിളപ്പിക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

പാല്‍ പകുതിയായി കുറയുന്നതു വരെ തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഇത് നല്ലപോലെ ചൂടാറുന്നതു വരെ പുറത്തു വയ്ക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

പിന്നീട് ഈ പാല്‍ കുള്‍ഫിയുണ്ടാക്കുള്ള മോള്‍ഡിലേക്കൊഴിച്ച് ഫ്രീസറില്‍ വയ്ക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

കുള്‍ഫി ആകൃതി നഷ്ടപ്പെടാതെ പുറത്തേക്കെടുക്കാന്‍ ഈ മോള്‍ഡ് ചൂടുവെള്ളത്തില്‍ ഇറക്കി വച്ച് കുള്‍ഫി പുറത്തേക്കെടുക്കുക.

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

ഉള്ളു തണുപ്പിക്കും പിസ്ത കുല്‍ഫി

സ്വാദേറിയ കുള്‍ഫി തയ്യാര്‍.ഇതൊന്നു രുചിച്ചു നോക്കൂ.തണുപ്പില്‍ കുള്‍ഫിയുടെ ഇളം മധുരം ഉള്ളു തണുപ്പിക്കും.

[ of 5 - Users]

English Summary

To take a break from the scorching summer heat, you can enjoy the chilled and sweet dessert, kulfi. You can also top your kulfi with falooda and rose syrup. But, we cannot always land up on a kulfi kiosk so, why not try this Indian dessert recipe at home? The recipe is very simple and you need just a handful of ingredients to prepare kulfis. Kesar pista kulfi will be a special treat for your family and friends this summer.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+