Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
പൈനാപ്പിള്‍ ലെമണൈഡ് റെസിപ്പി

ദാഹം മാറ്റുകയും അതേ സമയം ഊര്‍ജം നല്‍കുകയും ചെയ്യും. ക്ഷീണിച്ചു വരുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന പൈനാപ്പിള്‍ ലെമണൈഡ് കുടിച്ചു നോക്കൂ. ക്ഷീണം പമ്പ കടക്കുന്നത് അനുഭവിച്ചറിയാം.
പൈനാപ്പിള്‍ ജ്യൂസ്-1 കപ്പ്
ചെറുനാരങ്ങ-1 (പിഴിഞ്ഞ് ജ്യൂസെടുക്കുക)
തേന്‍-2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-4 ടേബിള്‍ സ്പൂണ്‍
വെള്ളം-2 കപ്പ്
ഐസ്
ഒരു സോസ്പാനില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് പൈനാപ്പിള്‍ ജ്യൂസ്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ക്കണം. ഇതിലേക്ക് തേന്‍, പഞ്ചസാര എന്നീ കൂട്ടുകള്‍ കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അത് പതുക്കെ തിളപ്പിക്കുക. തിളച്ചു വരുമ്പോഴേയ്ക്ക് വാങ്ങി വയ്ക്കണം. പൈനാപ്പിള്‍ ലെമണൈഡ് തയ്യാറായിക്കഴിഞ്ഞു.
ഈ ലെമണൈഡ് തണുത്തു കഴിഞ്ഞാല്‍ ഫ്രിഡ്ജിലേക്കു മാറ്റാം. ആവശ്യമുള്ളപ്പോള്‍ പുറത്തെടുത്ത് ഐസ് പൊടിച്ചു ചേര്‍ത്ത് ഉപയോഗിക്കാം.
ആരോഗ്യത്തിനും ഊര്‍ജത്തിനും സഹായിക്കുന്ന ഈ പാനീയം തയ്യാറാക്കി വച്ച് കൃത്രിമ ജ്യൂസുകള്‍ക്ക് പകരം ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
