Latest Updates
-
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ?
പൈനാപ്പിള്‍ ജ്യൂസ് കുടിയ്ക്കൂ, കൂളാകൂ

വിറ്റാമിന്‍ സീയും ദഹനത്തെ സഹായിക്കുന്ന ബ്രോമാലിനും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് ആരോഗ്യത്തിനു ഉത്തമമാണ്.വളരെ എളുപ്പം ഇതു തയ്യാറാക്കാം.
നല്ലവണ്ണം പഴുത്ത പൈനാപ്പിള്‍- 1
പഞ്ചസാര-2 ടീ സ്പൂണ്‍
ഐസ് ക്യൂബ്സ്
പൈനാപ്പിളിന്റെ മുകള്‍ ഭാഗത്തെ തൊലി അറുത്ത് മാറ്റുക.വശങ്ങളിലെ തോലും കത്തി കൊണ്ട് ചെത്തി മാറ്റുക.തോട് മുഴുവന്‍ ചെത്തി മാറ്റിയ ശേഷം പൈനാപ്പിളിനെ ചെറിയ ചെറിയ കഷണങ്ങളായി മുറിക്കുക.പൈനാപ്പിളിന്റെ നടുഭാഗം എടുത്തു കളയുക.
കഷണങ്ങള്‍ മിക്സിയിലിട്ട് പഞ്ചസാര ചേര്‍ത്ത് അടിക്കുക.രണ്ടോ മൂന്നോ മിനുട്ടിന് ശേഷം ജ്യൂസ് ഗ്ലാസ്സിലൊഴിച്ചു സെര്‍വ് ചെയ്യാം.
മേമ്പൊടി
പഞ്ചസാര ഇടുന്നത് പൈനാപ്പിളിന്റെ ചെറിയ ചവര്‍പ്പ് മാറിക്കിട്ടാന്‍ സഹായിക്കും.വേണമെങ്കില്‍ ഐസ് ക്യൂബ്സ് ഇട്ടു ഒന്ന് കൂടി ഒന്ന് തണുപ്പിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
