Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
ബ്രെഡും പനീറും ബട്ടറും ചേരും സ്പെഷ്യല്‍ റോള്‍
കുട്ടികള്‍ സ്കൂളില്‍ നിന്ന് വരുന്ന സമയമാണ് എങ്കില്‍ അവര്‍ക്ക് ഒരു സ്നാക് തയ്യാറാക്കി കൊടുക്കാന്‍ പലരും ആഗ്രഹിക്കും. എന്നാല്‍ ഇനി കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ നല്ലൊരു കിടിലന്‍ സ്നാക്സ് തയ്യാറാക്കാവുന്നതാണ്. പലപ്പോഴും കുട്ടികളുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്ന രീതിയില്‍ നമുക്കൊരു കിടിലന്‍ സ്പെഷ്യല്‍ റോള്‍ ഉണ്ടാക്കാം. എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
പനീര്‍
കാപ്സിക്കം- രണ്ട് സ്പൂണ്‍ പൊടിയായി അരിഞ്ഞത്
കാരറ്റ് - ഒരെണ്ണം അരിഞ്ഞത്
സവാള - ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി
ഇഞ്ചി പേസ്റ്റ്
മുളക് പൊടി- പാകത്തിന്
തക്കാളി സോസ്
ഉപ്പ്
കുരുമുളക്
ഗരംമസാല
ബ്രഡ്

പനീര്‍ ചെറുതായി ഗ്രേറ്റ് ചെയ്ത ശേഷം അതിലേക്ക് രണ്ട് സ്പൂണ്‍ പൊടിയായി അരിഞ്ഞ കാപ്സിക്കം ചേര്‍ത്ത ്കാരറ്റും ഇഞ്ചിയും മിക്സ് ചെയ്യുക. ഇതിലേക്ക് അല്പം സവാള അരിഞ്ഞതും ചേര്‍ത്ത് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പേസ്റ്റ് രൂപത്തിലാക്കിയതും മിക്സ് ചെയ്ത് നല്ലതുപോലെ വഴറ്റിയെടുക്കണം.
പിന്നീട് എരിവിന് ആവശ്യത്തിന് മുളക് പൊടിയും തക്കാളി സോസും മിക്സ് ചെയ്ത് കുരുമുളകും അല്പം ഗരംമസാലയും കൂടി ചേര്‍ത്ത് നല്ല പരുവത്തില്‍ മിക്സ് ചെയ്ത് എടുക്കണം. പിന്നീടാണ് ബ്രെഡ് ഉപയോഗിക്കേണ്ടത്.
അതിനായി ആദ്യം ബ്രെഡ് അതിന്റെ അരികെല്ലാം മുറിച്ച് മാറ്റിയ ശേഷം അതിന് മുകളില്‍ ചപ്പാത്തിക്കോല് കൊണ്ട് പരത്തിയെടുക്കാം. പിന്നീട് ഇതിന് മുകളിലേക്ക് അല്പം ടൊമാറ്റോ സോസ് പുരട്ടി അതിലേക്ക് അല്പം പനീര്‍ മിക്സ് ചേര്‍ത്ത് ഇത് റോള്‍ ചെയ്ത് പാനിലേക്ക് അല്പം ബട്ടര്‍ തേച്ച് അതിലേക്ക് ഓരോ റോളും ഇട്ട് മൊരിച്ചെടുക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
