Just In
- 1 hr ago കുഞ്ഞിനെ പാലൂട്ടുമ്പോള്‍ പുറം വേദന കൂടുതലോ, കാരണമറിയാം
- 2 hrs ago ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- 4 hrs ago ശനിയുടെ നക്ഷത്രമാറ്റം: 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷ ഫലങ്ങള്‍ ഒറ്റനോട്ടത്തില്‍
- 5 hrs ago ദാമ്പത്യത്തില്‍ എന്നും കളിയും ചിരിയും ഉണ്ടാകാന്‍ പങ്കാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Don't Miss
- Movies 'അന്ന് പ്രതിഫലം ഒരു രൂപ... ഇപ്പോൾ വാങ്ങുന്നത് മൂന്ന് കോടി വരെ'; ചാക്കോച്ചനൊപ്പമെത്തി പ്രണവിന്റെയും പ്രതിഫലം?
- Sports IPL 2024: ഹാര്‍ദിക് എന്തിന് ടീമില്‍? വീണ്ടും ഫ്ളോപ്പ്; ലോകകപ്പ് ടീമിലും വേണ്ട! ട്രോളി ഫാന്‍സ്
- News വഖഫ് ബോര്‍ഡ് അഴിമതി: എഎപി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി; വീണ്ടും തിരിച്ചടി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഷാഹി എഗ് കറി തയ്യാറാക്കാം
മുട്ട കൊണ്ട് വളരെ എളുപ്പം പല സ്വാദിഷ്ടമായ വിഭവങ്ങളും തയ്യാറാക്കാം. ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട.
മുട്ട കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു വിഭവത്തെക്കുറിച്ചറിയൂ, ഷാഹി എഗ് കറി.
മുട്ട-8
സവാള-2
വെളുത്തുള്ളി-5
പച്ചമുളക്-2
ഇഞ്ചി-ഒരു
കഷ്ണം
തൈര്-2
ടേബിള്‍
സ്പൂണ്‍
ക്രീം-1
ടേബിള്‍
സ്പൂണ്‍
കസൂരി
മേത്തി-1
ടേബിള്‍
സ്പൂണ്‍
ചാട്ട്
മസാല-1
ടേബിള്‍
സ്പൂണ്‍
ഗരം
മസാല-1
ടീസ്പൂണ്‍
മുളകുപൊടി-1
ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
ഓയില്‍
സവാള, പ്ച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അല്പം വെള്ളം ചേര്‍ത്തരയ്ക്കുക. വല്ലാതെ അരയരുത്.
ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ അരച്ച മസാല ചേര്‍ത്ത് വഴറ്റുക.
ഇതിലേയ്ക്കു തൈരും ക്രീമും ചേര്‍ത്തിളക്കണം.
മസാലപ്പൊടികളും കസൂരി മേത്തിയും ചേര്‍ത്തിളക്കുക. ഒരു കപ്പ് വെള്ളമൊഴിച്ചു വേവിയ്ക്കുക.
ചാറ് കുറുകി വരുമ്പോള്‍ മുട്ട ചേര്‍ത്തിളക്കി അല്പം കഴിയുമ്പോള്‍ വാങ്ങാം. മല്ലിയില ചേര്‍ക്കാം.