Just In
- 18 min ago ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ കൂടുന്നോ? വെള്ളപ്പാണ്ട് അല്ല, പക്ഷേ ശ്രദ്ധിക്കണം
- 1 hr ago ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- 1 hr ago മേയ് സമ്പൂര്‍ണഫലം: ശനി വര്‍ഷത്തില്‍ അതിഗംഭീര നേട്ടങ്ങള്‍ക്ക് തുടക്കം
- 2 hrs ago ശുക്രന്റെ രാശിമാറ്റം: പന്ത്രണ്ട് രാശികളിലും അനുകൂല പ്രതികൂല ഫലങ്ങള്‍, സൗഭാഗ്യം ഇവര്‍ക്ക്
Don't Miss
- Movies ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ചെമ്മീന്‍ പൊള്ളിച്ചത്
ചെമ്മീന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. കടല്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണിത്.
പല തരത്തിലും ചെമ്മീന്‍ തയ്യാറാക്കാം. ചെമ്മീന്‍ പൊള്ളിച്ചതാണ് ഇതില്‍ ഒരു വിഭവം. ഏറെ സ്വാദിഷ്ടമായ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചെമ്മീന്‍-അരക്കിലോ
മുളകുപൊടി-1
ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-
1ടീസ്പൂണ്‍
ഉപ്പ്
ചെറുനാരങ്ങാനീര്
മസാലയ്ക്ക്
സവാള-1
തക്കാളി-പകുതി
വെളുത്തുള്ളി-1
ടീസ്പൂണ്‍
ചെറിയുള്ളി-15
പച്ചമുളക്-4
ഇഞ്ചി-1
ടീസ്പൂണ്‍
കടുക്-കാല്
ടീസ്പൂണ്‍
ഉലുവ-കാല്
ടീസ്പൂണ്‍
മല്ലിപ്പൊടി-1
ടേബിള്‍
സ്പൂണ്‍
മുളകുപൊടി-1
ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്
ടീസ്പൂണ്‍
കുരുമുളകു
ചതച്ചത്-അര
ടീസ്പൂണ്‍
തേങ്ങാപ്പാല്‍-അരക്കപ്പ്
ഉപ്പ്
കറിവേപ്പില
ചെമ്മീനില്‍ മുളകുപൊടി, മ്ഞ്ഞള്‍പ്പൊടി. ഉപ്പ്. ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഇത് വറുത്തു കോരുക.
ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഉലുവ, കടുക് എന്നിവ പൊട്ടിയ്ക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ചെറിയുള്ളിയും തക്കാളിയും ചേര്‍ക്കണം.
മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക.
ചെമ്മീന്‍ വറുത്തതിട്ട് ഇളക്കുക. കുരുമുളകു ചതച്ചതും ചേര്‍ത്തിളക്കണം. പിന്നീട് തേങ്ങാപ്പാലൊഴിച്ചു വറ്റിയ്ക്കുക.
ചാറു വറ്റി ചെമ്മീനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. 'കണ്ണു നോക്കിയാല്‍ കാര്യം പിടി കിട്ടും'