Just In
- 1 hr ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 1 hr ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 2 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 2 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- News ആര്‍ക്കാണ് മോദി ഭക്തിയെന്ന് ജനം തിരിച്ചറിയും; രാഹുലിനെതിരെ പികെ ശ്രീമതി
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
നാടന്‍ രുചിയില്‍ മീന്‍ അവിയല്‍!!
അവിയല്‍ കേരളത്തിന്റെ തനതു രുചിയാണ്. പച്ചക്കറികള്‍ക്കൊപ്പം തേങ്ങയും വെളിച്ചെണ്ണയും കറിവേപ്പിലയുമെല്ലാം ചേരുന്ന സ്വാദ്.
നോണ്‍ വെജ് അവിയലും ഉണ്ടാക്കാം. മീന്‍ കൊണ്ട്.
മീന്‍ അവിയല്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
മീന്‍-1
കിലോ
സവാള-1
ചുവന്നുള്ളി-അരക്കപ്പ്
വെളുത്തുള്ളി-4
ഇഞ്ചി-ഒരു
കഷ്ണം
പച്ചമുളക്-5
തേങ്ങ
ചിരകിയത്-അര
മുറി
പച്ചമാങ്ങ
പുളിയുള്ളത്-1
കപ്പ്
മല്ലി-2
ടേബിള്‍
സ്പൂണ്‍
കൊല്ലമുളക്-7
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില
ഒരു പാന്‍ ചൂടാക്കി മല്ലി, കൊല്ലമുളക്, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ചൂടാക്കുക.
ഇത് തണുത്തു കഴിയുമ്പോള്‍ മയത്തില്‍ അരച്ചെടുക്കണം.
മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക.
ഇതില്‍ മീന്‍, മഞ്ഞള്‍പ്പൊടി, ഉപ്പ്. മാങ്ങാക്കഷ്ണങ്ങള്‍ എന്നിവ ചേര്‍ത്തു പാകത്തിനു വെള്ളമൊഴിച്ചു വേവിയ്ക്കുക.
മീന്‍ ഒരുവിധം വേവാകുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കുക.
പിന്നീട് ചിരകിയ തേങ്ങയും ചേര്‍ക്കാം.
മീന്‍ വെന്ത് വെള്ളം വറ്റി അരപ്പ് മീനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ചേര്‍ത്തു വാങ്ങാം. സൗത്ത് ഇന്ത്യന്‍ ഫ്രൈഡ് റൈസ് റെസിപ്പി