മട്ടന്‍ കബാബ് തയ്യാറാക്കാം

Posted By:
Subscribe to Boldsky

നോണ്‍ വെജിറ്റേറിയന്‍കാര്‍ ഇഷ്ടപ്പെടുന്ന വിഭവമാണ് കബാബ്. മസാലകള്‍ ചേര്‍ന്ന ഈ ഡ്രൈ വിഭവം പലപ്പോഴും തീന്‍മേശയിലെ പ്രധാനപ്പെട്ട ഒരു വിഭവവുമാണ്.

മട്ടന്‍ ഉപയോഗിച്ച് മട്ടന്‍ കബാബ് തയ്യാറാക്കാം. ഇത് തയ്യാറാക്കുവാന്‍ വളരെ എളുപ്പവുമാണ്.

മട്ടന്‍ കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Mutton Kabab

മട്ടന്‍- അരക്കിലോ (എല്ലില്ലാതെ ക്യൂബായി)

പച്ചപ്പപ്പായ പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍

പച്ചമുളക് പേസ്റ്റ്-1 ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍

ഉപ്പ്

ബട്ടര്‍

മട്ടന്‍ ക്യൂബുകള്‍ ന്ല്ലപോലെ കഴുകി വൃത്തിയാക്കുക.

ഇതില്‍ പപ്പായ പേസ്റ്റ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളകു പേസ്റ്റ്, ഉപ്പ, ഗരം മസാല പൗഡര്‍, മുളകുപൊടി എന്നിവ പുരട്ടി ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ വയ്ക്കുക.

ഇത് പിന്നീട് പ്രഷര്‍ കുക്കറില്‍ ഒരു കപ്പു വെളളം ചേര്‍ത്ത് വേവിയ്ക്കുക.

വെന്ത മട്ടന്‍ കഷ്ണങ്ങള്‍ വെള്ളമില്ലാതെ മാറ്റി വയ്ക്കുക. ഇതില്‍ അല്‍പം ബട്ടര്‍ പുരട്ടി ഗ്രില്‍ ചെയ്‌തെടുക്കാം.

സ്വാദിഷ്ടമായ മട്ടന്‍ കബാബ് പുതിന ചട്‌നി ചേര്‍ത്ത് കഴിയ്ക്കാം.

മട്ടന്‍ കബാബ്, നോണ്‍ വെജ്, സ്വാദ്, പാചകം

English summary

Mutton Kabab Recipe

Kabab is a tasty and healty food. For mutton lovers, mutton kabab is a tasty side dish to try,
Story first published: Monday, June 9, 2014, 13:02 [IST]