Just In
- 1 hr ago നിങ്ങളുടെ ദാമ്പത്യബന്ധം ശക്തമാണോ? പങ്കാളിയുടെ സ്നേഹം മനസിലാക്കിത്തരും ഈ 8 ലക്ഷണങ്ങള്‍
- 2 hrs ago ദുരിതമോചനവും കാര്യവിജയവും എന്നും കൂടെ; ഹനുമാന്റെ അനുഗ്രഹത്തോടെ ഭൂമിയിലെത്തുന്ന 4 രാശിക്കാര്‍
- 3 hrs ago ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്‍കും
- 4 hrs ago ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും, ഇന്ന് ഭാഗ്യഫലങ്ങള്‍ കൈവരുന്ന 5 രാശി
Don't Miss
- News രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം, നാലാംകിട പൗരനെന്നും പിവി അൻവർ; ന്യായീകരിച്ച് മുഖ്യമന്ത്രി
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Movies അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
റംസാന് കശ്മീരി റോഗന്‍ ജോഷ്
കശ്മീരി വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് റോഗന്‍ ജോഷ്. തൈരില്‍ തയ്യാറാക്കുന്ന മട്ടന്‍ വിഭവമാണിത്.
റോഗന്‍ ജോഷ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
മട്ടന്‍-1
കിലോ
സവാള-3
തൈര്-
അര
ലിറ്റര്‍
വെളുത്തുള്ളി-6
അല്ലി
ഗ്രാമ്പൂ-6
കറുവാപ്പട്ട-ഒരു
കഷ്ണം
ഏലയ്ക്ക-3
കുരുമുളക്-1
ടീസ്പൂണ്‍
പെരുഞ്ചീരികം-1
ടേബിള്‍
സ്പൂണ്‍
മുളകുപൊടി-1
ടേബിള്‍
സ്പൂണ്‍
കായം-അര
ടീസ്പൂണ്‍
ഉപ്പ്
ഓയില്‍
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് സവാള, കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ ചേര്‍ത്തു മൂപ്പിയ്ക്കുക.
ഇതിലേയ്ക്ക് മട്ടന്‍ ചേര്‍ത്തിളക്കുക. പിന്നീട് ഉപ്പ്, വെളുത്തുള്ളി ചതച്ചത്, മുളകുപൊടി, കായം എന്നിവയും ചേര്‍ത്തിളക്കണം.
ഇത തീ കുറച്ചു വച്ച് വേവിയ്ക്കുക.
തൈര് നല്ലപോലെ ഉടച്ചിളക്കി ഇതിലേയ്ക്കു ചേര്‍ത്തിളക്കണം.
ഇത് ചെറുചൂടില്‍ വേവിയ്ക്കുക. തൈര് കുറുകി ചാറ് ഒരുവിധം കട്ടിയാകുമ്പോള്‍ വാങ്ങി പുതിനയില ചേര്‍ത്തുപയോഗിയ്ക്കാം.