For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ഹൈദരാബാദി വിഭവങ്ങള്‍

|

വ്രത വിശുദ്ധിയുടെ നാളുകള്‍ കഴിഞ്ഞ് റംസാന്‍ ദിനം. കഠിനമായ നോമ്പു കഴിഞ്ഞ് ഇഷ്ടവിഭവങ്ങള്‍ കഴിയ്ക്കാനുള്ള അവസരം കൂടിയാണിത്.

റംസാന് നോണ്‍ വെജ് വിഭവങ്ങളാണ് കൂടുതല്‍ പ്രാധാന്യം. എന്നാല്‍ വെജ് വിഭവങ്ങളില്‍ ഇല്ലെന്നല്ല.

റംസാന് മുഗളായ് ഷാമി കബാബ്റംസാന് മുഗളായ് ഷാമി കബാബ്

റംസാന് പരീക്ഷിയ്ക്കാവുന്ന ചില ഹൈദരാബാദ് സ്‌റ്റൈല്‍ നോണ്‍ വെജ, വെജ് വിഭവങ്ങളെക്കുറിച്ചറിയൂ,

ഹൈദരാബാദ് ശിക്കാംപുരി കബാബ്

ഹൈദരാബാദ് ശിക്കാംപുരി കബാബ്

കബാബ് വിഭവങ്ങളില്‍ ഹൈദരാബാദ് ശിക്കാംപുരി കബാബ് പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.

ലാല്‍ ഗോഷ്ട്

ലാല്‍ ഗോഷ്ട്

ഹൈദരാബാദി ലാല്‍ ഗോഷ്ട് എരിവൂറുന്ന ഒരു മട്ടന്‍ വിഭവമാണ്.

ഗോഷ്ട് മസാല

ഗോഷ്ട് മസാല

ഗോഷ്ട് മസാല മറ്റൊരു മട്ടന്‍ വിഭവമാണ്. കുരുമുളകുരുചിയുള്ള ഒരു വിഭവം.

ബീഫ്, മട്ടന്‍ ഹാലിം

ബീഫ്, മട്ടന്‍ ഹാലിം

പേര്‍ഷ്യന്‍ വിഭവമാണ് ഹാലിം. എന്നാല്‍ ഇത് ഹൈദരാബാദിലെ നിസാമുകളുടെ പ്രിയവിഭവം കൂടിയാണ്. ഹാലിം ഇത്തരത്തില്‍ ഒരു വിഭവമാണ.് ഇത് ബീഫ്, മട്ടന്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കാം.

ബഗര എഗ് മസാല

ബഗര എഗ് മസാല

മുട്ട പ്രേമികള്‍ക്ക് ബഗര എഗ് മസാല പരീക്ഷിയ്ക്കാം. ബഗര മസാലയാണ് ഇതിന് രുചി നല്‍കുന്നത്.

ബിണ്ടി കാ സാളന്‍

ബിണ്ടി കാ സാളന്‍

സാളന്‍ വിഭവങ്ങള്‍ ഹൈദരാബാദ് രുചിയാണ്. വെണ്ടയ്ക്ക ഉപയോഗിച്ച് ബിണ്ടി കാ സാളന്‍ തയ്യാറാക്കാം.

ലഗന്‍ കാ മുര്‍ഗ്

ലഗന്‍ കാ മുര്‍ഗ്

ലഗന്‍ കാ മുര്‍ഗ് ചിക്കന്‍ വിഭവമാണ്. മസാലകള്‍ വറുത്തരച്ചുണ്ടാക്കുന്ന ഒരു വിഭവം.

മട്ടന്‍ കീമ കബാബ്

മട്ടന്‍ കീമ കബാബ്

കബാബുകളിലെ മറ്റൊരു ഹൈദരാബാദി രുചിയാണ് മട്ടന്‍ കീമ കബാബ്.

മിര്‍ച് കാ സാളന്‍

മിര്‍ച് കാ സാളന്‍

നല്ല എരിവു വേണമെന്നുള്ളവര്‍ക്ക് പച്ചമുളകു കൊണ്ടുണ്ടാക്കുന്ന ഹൈദരാബാദി രുചി ആസ്വദിക്കാം. മിര്‍ച് കാ സാളന്‍ എന്നാണ് പേര്.

ഹൈദരാബാദ് ബിരിയാണി.

ഹൈദരാബാദ് ബിരിയാണി.

ബിരിയാണിയെ ആഘോഷങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്താനാവില്ല. പ്രത്യേകിച്ച് ഹൈദരാബാദ് ബിരിയാണി.

English summary

Hyderabadi Recipes For Ramzan

Check out these awesome Hyderabadi recipes and have a delightful treat on Eid,
Story first published: Monday, July 28, 2014, 14:58 [IST]
X
Desktop Bottom Promotion