സ്വാദേറും ചില ബിരിയാണിരുചികള്‍

Posted By:
Subscribe to Boldsky

ബിരിയാണി രുചി ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. പല തരം ബിരിയാണികള്‍ ഇന്ത്യയുടെ പലയിടങ്ങളില്‍ നിന്നും ലഭ്യമാണ്.

നിങ്ങള്‍ അറിയേണ്ട, രുചിയ്‌ക്കേണ്ട ചില ബിരിയാണികളെക്കുറിച്ചറിയൂ,

കശ്മീരി മട്ടന്‍ ബിരിയാണി

കശ്മീരി മട്ടന്‍ ബിരിയാണി

കശ്മീരി മട്ടന്‍ ബിരിയാണി രുചികരമായ ഒന്നാണ്. മധുരവും മസാലരുചിയും നിറയുന്ന ഒന്ന്.

എഗ് ദം ബിരിയാണി

എഗ് ദം ബിരിയാണി

ഹൈദരാബാദ് സ്റ്റൈലിലെ എഗ് ദം ബിരിയാണി പരീക്ഷിയ്‌ക്കേണ്ട മറ്റൊരിനം ബിരിയാണിയാണ്.

കേരളാ സ്‌റ്റൈല്‍ ബീഫ് ബിരിയാണി

കേരളാ സ്‌റ്റൈല്‍ ബീഫ് ബിരിയാണി

കേരളാ സ്‌റ്റൈല്‍ ബീഫ് ബിരിയാണി പരീക്ഷിയ്‌ക്കേണ്ട മറ്റൊരിനം തന്നെ.

ഫിഷ് ബിരിയാണി

ഫിഷ് ബിരിയാണി

മീന്‍രുചി്‌യ്ക്കു പേരു കേട്ട സ്ഥലമാണ് ബംഗാള്‍. ബംഗാളി സ്റ്റൈല്‍ ഫിഷ് ബിരിയാണി സ്വാദിഷ്ടമായ മറ്റൊരു ബിരിയാണിയാണ്.

ആമ്പുര്‍ ബിരിയാണി

ആമ്പുര്‍ ബിരിയാണി

നവാബുമാരുടെ അടുക്കളകളിലെ വിഭവമായിരുന്ന ആമ്പുര്‍ ബിരിയാണി ബിരിയാണിയുടെ മറ്റൊരു വകഭേദമാണെന്നു പറയാം.

സിന്ധി ബീഫ് ബിരിയാണി

സിന്ധി ബീഫ് ബിരിയാണി

ബീഫിന്റെ മറ്റൊരു രുചിഭേദമാണ് സിന്ധി ബീഫ് ബിരിയാണി. പാകിസ്ഥാനില്‍ നിന്നുള്ള ഒന്ന്.

 ഷാഹി മഷ്‌റൂം ബിരിയാണി

ഷാഹി മഷ്‌റൂം ബിരിയാണി

ബിരിയാണി രുചികളില്‍ മറ്റൊന്നാണ് ഷാഹി മഷ്‌റൂം ബിരിയാണി. വെജിറ്റേറിയന്‍കാര്‍ക്ക് രുചിയ്ക്കാവുന്ന ഒന്ന്.

കൊല്‍ക്കത്ത ബിരിയാണി

കൊല്‍ക്കത്ത ബിരിയാണി

ബംഗാളി രുചി മികച്ചു നില്‍ക്കുന്ന ഒന്നാണ് കൊല്‍ക്കത്ത ബിരിയാണി.

കോണ്‍ ബിരിയാണി

കോണ്‍ ബിരിയാണി

ചോളം കൊണ്ടുള്ള കോണ്‍ ബിരിയാണി വെജിറ്റേറിയന്‍ പ്രേമികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണ്.

മുഗളായ് മട്ടന്‍ ബിരിയാണി

മുഗളായ് മട്ടന്‍ ബിരിയാണി

സ്വാദേറുന്ന മറ്റൊരിനം ബിരിയാണിയാണ് മുഗളായ് മട്ടന്‍ ബിരിയാണി.

ചന്ന ബിരിയാണി

ചന്ന ബിരിയാണി

വെള്ളക്കലട ഉപയോഗിച്ചും വെജിറ്റേറിയന്‍ ബിരിയാണി തയ്യാറാക്കാം. ചന്ന ബിരിയാണി കഴിയുമെങ്കില്‍ രുചിച്ചു നോക്കൂ,

ലബാര്‍ ബിരിയാണി

ലബാര്‍ ബിരിയാണി

സ്വാദിന്റെ കാര്യത്തില്‍ പ്രശസ്തി നേടിയ മലബാര്‍ ബിരിയാണി ഒരിക്കലെങ്കിലും രുചിച്ചു നോക്കേണ്ട ഒന്നാണ്.

ലക്‌നൗവി ബിരിയാണി

ലക്‌നൗവി ബിരിയാണി

സ്വാദേറുള്ള മറ്റൊരു ബിരിയാണിയാണ് ലക്‌നൗവി ബിരിയാണി. ലക്‌നൗവില്‍ നിന്നുള്ള രുചിഭേദം.

ഹൈദരാബാദി ചിക്കന്‍ ബിരിയാണി

ഹൈദരാബാദി ചിക്കന്‍ ബിരിയാണി

ഹൈദരാബാദി ചിക്കന്‍ ബിരിയാണിയാണ് പ്രശസ്തമായ മറ്റൊരു ബിരിയാണി.

സ്വാദിഷ്ടമായ ചെട്ടിനാട് നോണ്‍വെജ് വിഭവങ്ങള്‍

English summary

Different Types Of Tasty Biriyanis

Check out these 15 biryani recipes which you have to try before you die. Biryani is a comfort food for most Indians.
Story first published: Friday, May 16, 2014, 13:46 [IST]
Subscribe Newsletter