സ്വാദിഷ്ടമായ ചെട്ടിനാട് നോണ്‍വെജ് വിഭവങ്ങള്‍

Posted By:
Subscribe to Boldsky

ചെട്ടിനാട് വിഭവങ്ങള്‍ സ്വാദിന് പേരു കേട്ടവയാണ്. ഇതിലെ മസാലകളും രുചിയും തന്നെയാണ് ഇവയെ വ്യത്യസ്തമാക്കുന്നതും.

ചെട്ടിനാട് വിഭവങ്ങളില്‍ നോണ്‍ വെജ് വിഭവങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്.

സ്വാദിഷ്ടമായ വിവിധതരം ചെട്ടിനാട് നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

ചെട്ടിനാട് മട്ടന്‍ കുളമ്പ്

ചെട്ടിനാട് മട്ടന്‍ കുളമ്പ്

ചെട്ടിനാട് മട്ടന്‍ കുളമ്പ് വളരെ പ്രസിദ്ധമായ ഒരു നോണ്‍ വെജ് വിഭവമാണ്. ഗ്രേവിയ്ക്കുപയോഗിയ്ക്കുന്ന മസാലയാണ് ഇതിന്റെ പ്രത്യേകത.

 മട്ടന്‍ വറുവല്‍

മട്ടന്‍ വറുവല്‍

ചെട്ടിനാട് സ്റ്റൈല്‍ മട്ടന്‍ വറുവല്‍ മറ്റൊരു മട്ടന്‍ വിഭവമാണ്.

ചെട്ടിനാട് സ്റ്റൈല്‍ ഫിഷ് കറി

ചെട്ടിനാട് സ്റ്റൈല്‍ ഫിഷ് കറി

ചെട്ടിനാട് സ്റ്റൈല്‍ ഫിഷ് കറിയും സ്വാദേറിയ ഒരു വിഭവം തന്നെ.

ചെട്ടിനാട് സ്‌റ്റൈല്‍ എഗ് കറി

ചെട്ടിനാട് സ്‌റ്റൈല്‍ എഗ് കറി

മുട്ടക്കറിയും ചെട്ടിനാട് സ്റ്റൈലില്‍ ഉണ്ടാക്കാം. ചെട്ടിനാട് സ്‌റ്റൈല്‍ എഗ് കറിയെന്നു പറയാം.

ചെട്ടിനാട് സ്റ്റൈല്‍ പെപ്പര്‍ ചിക്കന്‍

ചെട്ടിനാട് സ്റ്റൈല്‍ പെപ്പര്‍ ചിക്കന്‍

ചെട്ടിനാട് സ്റ്റൈല്‍ പെപ്പര്‍ ചിക്കന്‍ സ്വാദേറിയ ഒരു ചിക്കന്‍ വിഭവമാണ്.

ചെട്ടിനാട് സ്‌റ്റൈല്‍ പ്രോണ്‍ കറി

ചെട്ടിനാട് സ്‌റ്റൈല്‍ പ്രോണ്‍ കറി

ചെമ്മീന്‍ ചെട്ടിനാട് സ്റ്റൈലില്‍ തയ്യാറാക്കാം. ചെട്ടിനാട് സ്‌റ്റൈല്‍ പ്രോണ്‍ കറിയും സ്വാദേറിയ ഒന്നു തന്നെയാണ.്

ചെട്ടിനാട് സ്‌റ്റൈല്‍ മട്ടന്‍ ഫ്രൈ

ചെട്ടിനാട് സ്‌റ്റൈല്‍ മട്ടന്‍ ഫ്രൈ

മസാല രുചി മികച്ചു നില്‍ക്കുന്ന ഒന്നാണ് ചെട്ടിനാട് സ്‌റ്റൈല്‍ മട്ടന്‍ ഫ്രൈ.

സ്വാദിഷ്ടമായ ചില സ്‌നാക്‌സുകള്‍ കാണൂ

English summary

Chettinadu Non Veg Recipes

If you love Chettinad style recipes, then here are some of the best non-vegetarian recipes that you must try.
Story first published: Monday, March 24, 2014, 15:15 [IST]
Please Wait while comments are loading...
Subscribe Newsletter