Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
ചെറുപയര്‍ പരിപ്പ് കിച്ച്ഡി
ആരോഗ്യത്തിന് ഒന്നാന്തരമായൊരു ഭക്ഷണവസ്തുവാണ് ചെറുപയര്‍ പരിപ്പ്. ചോറും പരിപ്പും ചേര്‍ന്നാല്‍ നല്ലൊരു സമീകൃതാഹാരമായി.
ഇതിന് അല്പം വകഭേദം നല്കി ചെറുപയര്‍ പരിപ്പ് കിച്ച്ഡിയുണ്ടാക്കി നോക്കൂ.

അരി-1 കപ്പ്
ചെറുപയര്‍ പരിപ്പ്-1 കപ്പ്
ബീന്‍സ്-10
ക്യാരറ്റ്-1
തക്കാളി-1
ഗ്രീന്‍പീസ്-അരകപ്പ്
ജീരകം-1 ടീസ്പൂണ്‍
ചുവന്ന മുളക്-2
പച്ചമുളക്-2
ഇഞ്ചി-1 കഷ്ണം
വയനയില-2
ഗരം മസാല-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
നെയ്യ്
അരിയും ചെറുപയര്‍ പരിപ്പും നല്ലപോലെ കഴുകി വയ്ക്കുക.
ഒരു കുക്കറില്‍ നെയ്യ് ചൂടാക്കണം. ഇതിലേക്ക് ജീരകം, പച്ചമുളക്, ചുവന്ന മുളക് എ്ന്നിവ ചേര്‍ക്കുക. ഇതിലേക്ക് ഇഞ്ചി അരി്ഞ്ഞിടുക. ഇത് നല്ലപോലെ ഇളക്കി ഇതിലേക്ക് ക്യാരറ്റ്, ബീന്‍സ് എന്നിവ അരിഞ്ഞതും ഗ്രീന്‍പീസും ചേര്‍ക്കുക. ഇത് അല്പനേരം ഇളക്കുക.
അരിയും പരിപ്പും പച്ചക്കറിക്കൂട്ടിലേക്കു ചേര്‍ക്കണം. ഇതിലേക്ക് തക്കാളിയും ഉപ്പും ചേര്‍ക്കുക. ഇതിനൊപ്പം ബാക്കിയെല്ലാ മസാലകളും ജീരകപ്പൊടിയും ചേര്‍ക്കുക.
പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കാം.
മേമ്പൊടി
കുക്കറില്‍ രണ്ടു വിസില്‍ വരുന്നതു വരെ വേവിച്ചാല്‍ മതിയാകും. ചെറിയ അരിയാണ് കിച്ച്ഡിയുണ്ടാക്കാന്‍ നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
