Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടിലുണ്ടാക്കാം മയോണൈസ്: അതും മുട്ടയും എണ്ണയും ചേര്‍ക്കാതെ
മയോണൈസ് പലപ്പോഴും പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യത്തെ പേടിച്ച് പലരും ഇത് കഴിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ എല്ലാവര്ക്കും ഇഷ്ടമുള്ള മയോണൈസ് ഇനി നമുക്ക് വീട്ടില്‍ തയ്യാറാക്കാം. അതും ആരോഗ്യകരമായ ചേരുവകള്‍ എല്ലാം കൂടി ചേര്‍ത്ത്. അനാരോഗ്യരമായ ചേരുവകള്‍ ഒന്നും ഇല്ലാതെ വീട്ടില്‍ തന്നെ നമുക്ക് മയോണൈസ് തയ്യാറാക്കാം. അതും വളരെ എളുപ്പത്തില്‍ തയ്യാറാക്കി നോക്കാം. ഇനി പണം കൊടുത്ത് മോശമായ മയോണൈസ് വാങ്ങിക്കഴിക്കേണ്ട. വീട്ടില്‍ തന്നെ തയ്യാറാക്കാം മയോണൈസ്.

ആവശ്യമുള്ള ചേരുവകള്‍:
പനീര്‍ - 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് കുതിര്‍ത്തത് - 30 എണ്ണം
വെളുത്തുള്ളി അല്ലി - 2 എണ്ണം
കുരുമുളക് - 5 എണ്ണം
ഉണക്കമുളക് ചതച്ചത് -1 ടീസ്പൂണ്‍
ഒറിഗാനോ - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - ഒന്ന്
പാല് - കാല്‍ക്കപ്പ്
തയ്യാറാക്കുന്ന വിധം:
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം ഒരുമിച്ച് ഒരു മിക്സിയുടെ ജാറില്‍
ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇത് നല്ലതുപോലെ
അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല സ്വാദിഷ്ഠമായ
ആരോഗ്യകരമായ മയോണൈസ് തയ്യാറായി. നിങ്ങള്‍ക്ക് ഇത് സാന്‍ഡ്
വിച്ചിനോടൊപ്പമോ അല്ലെങ്കില്‍ ബ്രെഡ് പോലുള്ളവയിലും നേരിട്ട്
ഉപയോഗിച്ച് കഴിക്കാവുന്നതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
