Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ഇഡ്ഡലി ബാക്കിയായോ എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ റെസിപ്പിയിതാ 10 മിനിറ്റില്‍
Masala Idli Recipe In Malayalam: ഇഡ്ഡലി പൊതുവേ എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ഇഷ്ടമെന്നുണ്ടെങ്കിലും ബാക്കി വന്ന ഇഡ്ഡലി ഒന്നും കഴിക്കാന്‍ ആര്‍ക്കും താലല്പ്പര്യമുണ്ടാവില്ല. പലരും ഇത് കളയുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും ഇഡ്ഡലി കഴിക്കുമ്പോള്‍ ഒരു മടുപ്പുണ്ടാവില്ല, ഇനി അതിനെയെല്ലാം ഓടിച്ച് വിട്ട് ഇനി നല്ല സൂപ്പര്‍ റെസിപ്പി ബാക്കി വന്ന ഇഡ്ഡലി കൊണ്ട് ചെയ്യാം. മസാല ഇഡ്ഡലി എന്ന പേരുണ്ടെങ്കിലും മസാല ഒട്ടും ഇല്ലാതെ തന്നെ നമുക്ക് ബ്രേക്ക്ഫാസ്റ്റ് റിച്ച് ആക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഈ ടേസ്റ്റി റെസിപ്പി.

ആവശ്യമുള്ള ചേരുവകള്‍
ഇഡ്ലി - 6
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
ഉള്ളി - 1/2 കപ്പ്
കാപ്സിക്കം - 1/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
പച്ചമുളക്- 5
തക്കാളി - 1 കപ്പ്
മഞ്ഞപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - രുചിക്കാവശ്യമായത്
മുളക് പൊടി - 1/2 ടീസ്പൂണ്‍
പാവ് ബാജി മസാല - 1/2 ടീസ്പൂണ്‍
പാചകം ചെയ്യുന്ന രീതി
*ആദ്യം ഇഡ്ലി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
*ശേഷം ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക
*അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, ഉള്ളി, കാപ്സിക്കം എന്നിവ
ചേര്‍ത്ത് വഴറ്റി മുകളില്‍ ഉപ്പ് തൂവി, ഉള്ളി നന്നായി
വഴറ്റിയെടുക്കു
*അടുത്തതായി പച്ചമുളക്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത്
30 സെക്കന്റ് ഇളക്കണം. *മസാലയുടെ പച്ചമണം മാറിയതിന് ശേഷം ഇതിലേക്ക്
തക്കാളി ചേര്‍ത്ത് വഴറ്റണം
*തക്കാളി നല്ലതുപോലെ വഴറ്റിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്
ചേര്‍ക്കണം.
*പിന്നീട് മുളക് പൊടി, മഞ്ഞള്‍പ്പൊടി, പാവ്ബജ മസ്സാല എന്നി ചേര്‍ത്ത്
ഇളക്കുക.
*രണ്ടോ മൂന്നോ മിനിറ്റിന് ശേഷം ഇഡ്ഡലി കഷ്ണങ്ങള്‍ ചേര്‍ത്ത്
നല്ലതുപോലെ മിക്സ് ചെയ്യുക.
*മുകളില്‍ വേണമെങ്കില്‍ അല്പം മല്ലിച്ചെപ്പ് ചേര്‍ക്കാം.
Image Courtesy: spiceupthecurry
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications