Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
മാംഗോ സ്മൂത്തിയുണ്ടാക്കൂ, എളുപ്പം
ചൂടുകാലമല്ലേ, ചൂടിനൊപ്പം മാങ്ങാക്കാലം കൂടിയാണ്. പല തരത്തിലും സ്വാദിലുമുള്ള മാങ്ങകള്‍ ലഭിയ്ക്കും.
മാങ്ങയും വാനിലയും ഉപയോഗിച്ച് മാംഗോ ഐസ്ക്രീം സ്മൂത്തി ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പം.

മാങ്ങ-5
പാല്-ഒന്നര കപ്പ്
പഞ്ചസാര-6 സ്പൂണ്‍
വാനില ഐസ്ക്രീം
വെള്ളം
മാങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഇതിനൊപ്പം പഞ്ചസാരയും ചേര്‍ക്കുക.
മാങ്ങ അടിച്ചു കിട്ടുന്നതില്‍ ധാരാളം നാരുകളുണ്ടെങ്കില് വേണമെങ്കില്‍ അരിച്ചെടുക്കാം.
ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച പാല് അടിച്ചെടുത്ത മാങ്ങാജ്യൂസിനൊപ്പം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക.
ഇതിലേക്ക് വാനില ഐസ്ക്രീം ചേര്‍ക്കാം.
ഐസ്ക്രീം ചേര്‍ത്ത മാംഗോ സ്മൂത്തി തയ്യാര്‍.
മേമ്പൊടി
നല്ലപോലെ പഴുത്ത മാങ്ങ ഉപയോഗിച്ചാല്‍ കൂടുതല്‍ നന്ന്. പഞ്ചസാരയുടെ അളവ് അത്രയും കുറയ്ക്കാം. ഇതില്‍ അല്പം ഏലയ്ക്ക പൊടിച്ചിടുന്നതും നല്ലതാണ്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
