Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാംഗോ ലസി ഉണ്ടാക്കാം
Recipes
oi-Saritha
Posted By: Veena
ദാഹം മാറ്റാനും ഊര്‍ജം ലഭിക്കാനും ആരോഗ്യത്തിനും ഒരുപോലെ ഗുണമുള്ള ഒന്നാണ് ലസി. മാങ്ങ ചേര്‍ത്ത് രുചികരമായ മാംഗോ ലസി ഉണ്ടാക്കി നോക്കൂ. ലസിക്കൊരു വ്യത്യസ്ത രുചിയാവുകയും ചെയ്യും. ഉണ്ടാക്കാനും എളുപ്പം.

പഴുത്ത മാങ്ങ-4
തണുപ്പിച്ച പാല്-നാലു കപ്പ്
തൈര്-2 കപ്പ്
പഞ്ചസാര-ഒന്നര കപ്പ്
പിസ്ത, ബദാം, ചെറി-അരക്കപ്പ
മാങ്ങ, പാല്, തൈര്, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിയ്്ക്കുക. ഇതില്‍ പിസ്ത, ബദാം, ചെറി എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
