Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
തൈരുസാദം, മാങ്ങ ചേര്‍ത്ത്
തൈരുസാദം പലര്‍ക്കും ഇഷ്ടമുള്ളൊരു ഭക്ഷണമായിരിക്കും. ആരോഗ്യത്തിന് ഏറ്റവും ചേര്‍ന്ന ഒന്നു കൂടിയാണിത്.
മാമ്പഴക്കാലമായതു കൊണ്ട് തൈരുസാദത്തിന് മാങ്ങയുടെ രുചി നല്കിയാലോ, മാങ്ങയുടെ സ്വാദുള്ള തൈരുസാദം ഉണ്ടാക്കുന്ന വിധം നോക്കൂ.

ചോറ്-2 കപ്പ്
തൈര്-1 കപ്പ്
പഴുത്ത മാങ്ങ-1
കറിവേപ്പില-5
ഇഞ്ചി-ഒരു കഷ്ണം
കടുക്-1 ടീസ്പൂണ്‍
ഉപ്പ്
നെയ്യ്
ഒരു പാനില്‍ നെയ്യു ചൂടാക്കി കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് ഇഞ്ചിയും കറിവേപ്പിലയും ചേര്‍ക്കണം.
ഇതിലേക്ക് തൈര് നല്ലപോലെ ഉടച്ചു ചേര്‍ക്കുക. ചെറുതാക്കി അരിഞ്ഞ മാങ്ങാക്കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ത്തിളക്കണം. ഇത് കുറഞ്ഞ ചൂടില്‍ നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. മാങ്ങ തൈരില്‍ കലര്‍ന്ന് നല്ലപോലെ കുഴമ്പുപരുവമാകണം. ഇതില്‍ അല്പം ഉപ്പു ചേര്‍ക്കണം.
ഒരു പാത്രത്തില്‍ വേവിച്ച ചോറെടുക്കുക. ഇതില്‍ തൈരുകൂട്ടു കലര്‍ത്തി ഇളക്കണം.
അച്ചാര്‍ കൂട്ടി ഇളംചൂടോടെ കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
