Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ലിച്ചി ഷേയ്ക്ക് ഉണ്ടാക്കൂ
ലിച്ചി ധാരാളം ലഭിയ്ക്കുന്ന സമയമാണ് ജൂണ്‍, ജൂലായ് മാസങ്ങള്‍. ഇവയ്ക്ക ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.
വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒരു പാനീയമാണിത്. ശരീരത്തിന് ഊര്‍ജം നല്കാന് ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്ന്.
ലിച്ചിയില്‍ പാല് ചേര്‍ത്ത് ലിച്ചി ഷേയ്ക്കുണ്ടാക്കി നോക്കൂ. കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടും.
ലിച്ചി-കാല് കിലോ
പാല്-3 കപ്പ്
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക-2
ഐസ് ക്യൂബ്
ലിച്ചി കഴുകി തൊണ്ടും കുരുവും കളഞ്ഞെടുക്കുക. ഏലയ്ക്കയുടെ തോടു കളഞ്ഞെടുക്കണം. ഇത് ആദ്യം മിക്സിയിലിട്ടു നല്ലപോലെ പൊടിയ്ക്കണം.
പാല്, ലിച്ചി, ഏലയ്ക്കാപ്പൊടി, പഞ്ചസാര എന്നിവ മിക്സിയിലോ ബ്ലെന്‍ഡറിലോ ഇട്ട് നല്ലപോലെ അടിച്ചെടുക്കണം. ഇത് ഗ്ലാസുകളിലേക്കു പകര്‍ന്ന് ഐസ് ക്യൂബുകള്‍ പൊട്ടിച്ചിട്ട് ഉപയോഗിക്കാം.
താല്പര്യമുള്ളവര്ക്ക് അല്പം ഐസ്ക്രീമും ചേര്‍ത്ത് ഉപയോഗിക്കാം.
ലിച്ചി ഷേയ്ക്ക് കുടിച്ചു നോക്കൂ.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications

