Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ജീര റൈസ് മൈക്രോവേവില്‍ പാകം ചെയ്യാം
ചോറു തന്നെ പല വിധത്തിലും ഉണ്ടാക്കാം. ഇതിലൊന്നാണ് ജീര റൈസ്. ജീരകം ചേര്‍ത്ത ചോറു തന്നെ.
ജീര റൈസ് മൈക്രോവേവില്‍ എങ്ങനെ ഉണ്ടാക്കുമെന്നറിയേണ്ടേ.

ബസ്മതി അരി-3 കപ്പ്
നെയ്യ്-1 ടേബിള്‍സ്പൂണ്‍
ജീരകം-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
വയനയില-1
ഏലയ്ക്ക-3
കറുവാപ്പട്ട-ചെറിയ കഷ്ണം
മല്ലിയില
ഉപ്പ്
വെള്ളം
മൈക്രോവേവില്‍ പാചകം ചെയ്യാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തില്‍ നെയ്യൊഴിയ്ക്കുക. ഇത് മൈക്രോവേവില്‍ വച്ചു ചൂടാക്കണം.
ഇതിലേക്ക് വയനയില, കറുവാപ്പട്ട, ഏലയ്ക്ക, ജീരകം എന്നിവ ചേര്‍ക്കണം. ഇത് വീണ്ടും 2 മിനിറ്റു നേരം ചൂടാക്കുക. ഇതിലേക്ക് ജീരകപ്പൊടി ചേര്‍ക്കണം. ഇത് 1 മിനിറ്റ് ചൂടാക്കുക. ഇതിലേക്ക് അരി ചേര്‍ത്തിളക്കുക.
ഈ കൂട്ടിലേക്ക് നാലു കപ്പ് വെള്ളവും പാകത്തിന് ഉപ്പുമിട്ട് അടച്ച് 20 മിനിറ്റു നേരം 60ശതമാനം കറന്റില് പാകം ചെയ്യാം.
വെന്ത ചോറ് വാങ്ങി മല്ലിയില ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
വെള്ളം പാകത്തിനാകാന്‍ ശ്രദ്ധിക്കണം. ബസ്മതി അരിയ്ക്കു പകരം പൊന്നി അരി പോലുള്ള ചെറിയ അരി ഉപയോഗിച്ചും ഇതു തയ്യാറാക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
