Just In
- 2 min ago
തടി കുറക്കാം, വയറൊതുക്കാം, ആയുസ്സും ആരോഗ്യവും കൂട്ടാം: ദിനവും ഈ യോഗ മാത്രം
- 1 hr ago
മുടിയില്‍ നരകയറി തുടങ്ങിയോ: പേടിക്കേണ്ട കട്ടന്‍ചായയിലെ അഞ്ച് വഴികള്‍ നരമാറ്റും ഉറപ്പ്
- 1 hr ago
ചാണക്യനീതി; ആര്‍ക്കുവേണ്ടിയും ഈ 4 കാര്യങ്ങള്‍ വിട്ടുകളയരുത്, പിന്നീട് പശ്ചാത്തപിക്കേണ്ടിവരും
- 2 hrs ago
ജനിക്കുന്നത് കോടീശ്വര യോഗത്തില്‍! ഈ നാളിലെ ജനനം പിതാവിന്റെ ജീവിതം മാറ്റിമറിക്കും
Don't Miss
- News
ബജറ്റ് 2023: തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്: എംബി രാജേഷ്
- Automobiles
കേന്ദ്ര ബജറ്റിൽ സ്ക്രാപ്പേജ് പോളിസിയെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞതിങ്ങനെ
- Movies
ഞാൻ നാടിന് പോലും അപമാനമാണെന്ന് പറഞ്ഞ് പരത്തി; സ്വന്തം നാട്ടുകാർ കാരണം വേദനിക്കേണ്ടി വന്നെന്ന് ബിനു അടിമാലി
- Sports
ഫ്ളോപ്പ് ഷോ തുടരുന്നവര്‍, എന്നാല്‍ ഇവര്‍ ഭാവി സൂപ്പര്‍ താരങ്ങളാവും-കുംബ്ലെ പറയുന്നു
- Finance
ബജറ്റ് 2023; ഇൻഷൂറൻസ് വരുമാനത്തിന് നികുതി ഇളവില്ല; ലീവ് എൻക്യാഷ്മെന്റിന് 25 ലക്ഷം വരെ നികുതി നൽകേണ്ട
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഓണസദ്യ സ്പെഷ്യല്‍ പുളിശ്ശേരി തയാറാക്കുന്ന വിധം
മലയാളിയുടെ രുചിക്കൂട്ടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് പുളിശ്ശേരി. വെള്ളരിക്ക, മാമ്പഴം, പൈനാപ്പിള്‍ തുടങ്ങിയവയൊക്കെ വച്ച് നമുക്ക് മാമ്പഴ പുളിശ്ശേരി വയ്ക്കാം. ഇവിടെ നമുക്ക് വെള്ളരിക്ക, ഏത്തയ്ക്ക, പൈനാപ്പിള്‍ പുളിശ്ശേരി എങ്ങനെ തയാറാക്കണമെന്ന് നോക്കാം. ഓണത്തിന്റെ പ്രധാന ആകര്‍ഷണമായ ഓണസദ്യക്ക് കൂട്ടായി ഈ തനത് വിഭവവും ഒപ്പം ചേര്‍ക്കാം. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ സ്പെഷ്യല്‍ പുളിശ്ശേരി തയാറാക്കാം. അതിനുള്ള കൂട്ടുകളും തയാറാക്കുന്ന വിധവും ഞങ്ങള്‍ പറഞ്ഞുതരാം. ഒന്ന് പരീക്ഷിച്ചു നോക്കൂ..
Most
read:
ഓണം
സ്പെഷ്യല്‍
കേരള
സ്റ്റൈല്‍
കാളന്
തയാറാക്കാം
ചേരുവകള്‍
വെള്ളരിക്ക/ഏത്തയ്ക്ക/പൈനാപ്പില്
(ചെറിയ
കഷണങ്ങാക്കിയത്)
-
2
ബൗള്‍
തൈര്
-
2
ബൗള്‍
പച്ചമുളക്
-
2
എണ്ണം
അരപ്പിന്
തേങ്ങ
ചിരകിയത്-
1½
ബൗള്‍
മഞ്ഞള്‍പൊടി
-
½
ടീസ്പൂണ്‍
ജീരകം
-
½
ടീസ്പൂണ്‍
പച്ചമുളക്
-
6
എണ്ണം
ഉപ്പ്
-
ആവശ്യത്തിന്
താളിക്കാന്‍
വെളിച്ചെണ്ണ
-
2
ടേബിള്‍
സ്പൂണ്‍
കടുക്
-
½
ടീസ്പൂണ്‍
ഉലുവ
-
½
ടീസ്പൂണ്‍
വറ്റല്‍
മുളക്
-
2
എണ്ണം
കറിവേപ്പില
-
2
തണ്ട്
Most
read:
ഓണസദ്യക്ക്
കൂട്ടായി
3
കിടിലന്‍
വിഭവങ്ങള്‍
പുളിശ്ശേരി തയ്യാറക്കുന്ന വിധം
*
പാത്രത്തില്‍
കഷ്ണങ്ങള്‍
ഇട്ട്
അതിനു
മുകളിലായി
വരുന്ന
രീതിയില്‍
വെള്ളം
ഒഴിച്ച്
മഞ്ഞള്‍
പൊടിയും
പച്ചമുളകും
ആവശ്യത്തിന്
ഉപ്പും
ചേര്‍ത്ത്
വേവിക്കുക.
*
ചിരകിയ
തേങ്ങയും
മഞ്ഞള്‍
പൊടിയും
ജീരകവും
പച്ചമുളകും
ആവശ്യത്തിന്
ഉപ്പും
ചേര്‍ത്ത്
നന്നായി
അരച്ചുവയ്ക്കുക.
കഷ്ണങ്ങള്‍
വെന്ത
ശേഷം
അതില്‍
അരച്ചുവച്ച
കൂട്ട്
ചേര്‍ത്ത്
ചെറുതീയില്‍
ചൂടാക്കുക.
*
മിക്സിയില്‍
അടിച്ചെടുത്ത
തൈര്
കറിയില്‍
ചേര്‍ത്ത്
1
മിനിട്ട്
ചൂടാക്കി
തീയില്‍
നിന്നും
മാറ്റുക.
*
വെളിച്ചെണ്ണ
ഒഴിച്ച്
അതില്‍
കടുകും
വറ്റല്‍
മുളകും
ഉലുവയും
കറിവേപ്പിലയും
താളിച്ച്
കറിയില്‍
ഒഴിക്കുക.