Just In
- 49 min ago
മൂലക്കുരുവും വേദനയും വയറുവേദനയും എല്ലാമകറ്റും കുഞ്ഞുധാന്യം
- 2 hrs ago
ആത്മാര്‍ത്ഥ പ്രണയമോ, അഭിനയമോ? പെണ്ണിന്റെ ഈ 8 ലക്ഷണം പറയും ഉത്തരം
- 2 hrs ago
ലോക ക്യാന്‍സര്‍ ദിനം: നിശബ്ദമായി വന്ന് ജീവനെടുക്കും കൊലയാളി: സ്ത്രീകളില്‍ ഈ ലക്ഷണങ്ങള്‍
- 3 hrs ago
കുറച്ച് ഭക്ഷണം കഴിച്ചാലും പെട്ടെന്ന് വയറ് നിറയുന്നുണ്ടോ? ഈ രക്താര്‍ബുദ ലക്ഷണങ്ങളെ കരുതിയിരിക്കണം
Don't Miss
- News
'പ്രയാസങ്ങൾക്ക് നടുവിലും കരുതൽ, കിഫ്ബിയുടെ ചരമം പ്രഖ്യാപിച്ചവർക്കും മറുപടി നൽകുന്ന ബജറ്റ്'; ഐസക്
- Movies
'നിനക്ക് ഒരിക്കലും അഭിനേതാവാകാൻ കഴിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അത് കേട്ടതും ഞാൻ കരഞ്ഞു'; കത്രീന കൈഫ്!
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Automobiles
വല്ലാത്ത ചെയ്ത്തായിപ്പോയി ടാറ്റേ; നെക്സോണിനും പഞ്ചിനും ഹരിയാറിനുമുൾപ്പെടെ വില കൂട്ടി
- Sports
IND vs AUS:അടിക്കടി-പല്ലിന് പല്ല്, ഇന്ത്യ-ഓസീസ് പോരിലെ അഞ്ച് വിവാദങ്ങള്‍ അറിയാം
- Technology
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ഓണം സ്പെഷ്യല്‍ ഓലന്‍ തയാറാക്കാം
ഓണനാളില്‍ വീടുകളിലെല്ലാം ഓണസദ്യ ഒരുക്കുന്നതിന്റെ തിരക്കായിരിക്കും. തിരുവോണ നാളില്‍ നിരവധി വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല. സദ്യയുടെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് ഓലന്‍. മലയാളിയുടെ തനതായ വിഭവമാണ് ഇത്. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ ഓലന്‍ തയാറാക്കിയാലോ? ഇതാ, അതിനുള്ള കൂട്ടുകള്‍ ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.
ആവശ്യമായ സാധനങ്ങള്‍
കുമ്പളങ്ങ
-
ഇടത്തരം
വലിപ്പമുളളത്
-
1
മത്തങ്ങ
കഷണങ്ങളാക്കിയത്
-
1
കപ്പ്
പച്ചമുളക്
-
നെടുകെ
കീറിയത്
6
തേങ്ങാപ്പാല്‍
-
1
കപ്പ്
വന്‍പയര്‍
-
കാല്
കപ്പ്
(വേവിച്ചത്)
ബീന്‍സ്
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
-
3
ടീസ്പൂണ്‍
Most
read:
രുചിയൂറും
ചെറുപയര്‍
പരിപ്പ്
ഹല്‍വ
തയാറാക്കാം
തയ്യാറാക്കുന്ന വിധം
വന്‍പയര്‍ ഉപ്പിട്ടു വേവിച്ച് മാറ്റിവയ്ക്കുക. കഷണങ്ങളാക്കിയ കുമ്പളങ്ങയും മത്തങ്ങയും ബീന്‍സും പച്ചമുളകിട്ട് വേവിക്കുക. പയറും പച്ചക്കറിയും യോജിപ്പിക്കുക.. കറിവേപ്പിലയും ഉപ്പും ഇടുക. തേങ്ങാപ്പാല്‍ ഒഴിക്കുക. നന്നായി ഇളക്കി തിളക്കുന്നതിനു മുമ്പ് ഇറക്കി വയ്ക്കുക. അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി മൂടിവയ്ക്കാം. ഓലന്‍ തയാര്‍.