Just In
- 56 min ago കൂടെയുള്ളത് കുബേരനാണ്, മഹാരാജയോഗം തുടങ്ങിക്കഴിഞ്ഞു ഈ രാശിക്ക്
- 2 hrs ago Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- 2 hrs ago നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- 3 hrs ago സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
Don't Miss
- Movies റസിയക്കാണോ പ്രാധാന്യമെന്ന് കാവ്യക്ക് സംശയം; എന്നെ വിളിച്ചു; ദിലീപ് ഇങ്ങോട്ട് ആവശ്യപ്പെട്ട റോൾ; കമൽ
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
ഓണക്കാലം വന്നെത്തി. മലയാളികളെല്ലാവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടി ഓണക്കാലത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. ഇതിനുള്ള ഒരുക്കങ്ങളായിരിക്കും ഓണനാളില്‍ വീടുകളിലെല്ലാം. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല.
ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയാറാക്കിയാലോ? ഇതാ, അതിനുള്ള പാചകക്കുറിപ്പ് ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി ഇത് തയാറാക്കി നിങ്ങളുടെ ഓണസദ്യ കേമമാക്കൂ.
Most read: ഓണത്തിന് ഒരുക്കാം രുചിയൂറും അവല് പായസം
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്
-
3
-
4
എണ്ണം
വെളിച്ചെണ്ണ
-
5
ടേബിള്‍
സ്പൂണ്‍
നാരങ്ങ
നീര്
-
1
സ്പൂണ്‍
പച്ചമുളക്
-
4
എണ്ണം,
ചെറുതായി
അരിഞ്ഞത്
സവാള
-
2
എണ്ണം,
കൊത്തിയരിഞ്ഞത്
മഞ്ഞള്‍
പൊടി
-
1
ടീസ്പൂണ്‍
കറിവേപ്പില
-
1
തണ്ട്
മല്ലിയില
-
ആവശ്യത്തിന്
ഉപ്പ്
-
പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കി കുറച്ച് ഉപ്പും നാരങ്ങനീരും ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക. ഒരു പാത്രത്തില്‍ കടുക് പൊട്ടിച്ച് പച്ചമുളക്, സവാള, മഞ്ഞള്‍പൊടി, കറിവേപ്പില എന്നിവ ചെറുതായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് തീ കുറച്ച് ഏഴു മിനിട്ട് കൂടി വഴറ്റുക. ശേഷം ഇതിലേക്ക് മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി രണ്ടു മിനിട്ട് കൂടി വച്ച ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കുക. നിങ്ങളുടെ സദ്യക്കൊപ്പം ആസ്വദിക്കാന്‍ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാര്‍.