Just In
- 30 min ago
ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്നങ്ങള്‍: ഇവ നിസ്സാരമല്ല
- 1 hr ago
ആഢംബര ജീവിതം, അപ്രതീക്ഷിത നേട്ടം; ഫെബ്രുവരിയിലെ ഗ്രഹസ്ഥാനം നല്‍കും ഈ രാശിക്കാര്‍ക്ക് ശുക്രദശ
- 2 hrs ago
ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
- 7 hrs ago
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
Don't Miss
- News
ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല, മൂലധനം വര്‍ധിപ്പിക്കും; സംസ്ഥാന ബജറ്റിനെ കുറിച്ച് ധനമന്ത്രി
- Sports
IND vs NZ: ഹര്‍ദിക്കിന് ആ 'ട്രിക്ക്' മനസിലായില്ല! അവിടെ പിഴച്ചു-വസിം ജാഫര്‍ പറയുന്നു
- Automobiles
ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!
- Movies
ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
ഓണക്കാലം വന്നെത്തി. മലയാളികളെല്ലാവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടി ഓണക്കാലത്ത് ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. ഇതിനുള്ള ഒരുക്കങ്ങളായിരിക്കും ഓണനാളില്‍ വീടുകളിലെല്ലാം. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല. ഈ ഓണക്കാലത്ത് തിരുവോണ സദ്യയ്ക്ക് സ്വാദേകാന്‍ നമുക്ക് ഒരു സ്പെഷ്യല്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയാറാക്കിയാലോ? ഇതാ, അതിനുള്ള പാചകക്കുറിപ്പ് ഞങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു. വായിച്ചു മനസിലാക്കി തയാറാക്കി ഇത് തയാറാക്കി നിങ്ങളുടെ ഓണസദ്യ കേമമാക്കൂ.
Most
read:
ഓണത്തിന്
ഒരുക്കാം
രുചിയൂറും
അവല്
പായസം
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ്
-
3
-
4
എണ്ണം
വെളിച്ചെണ്ണ
-
5
ടേബിള്‍
സ്പൂണ്‍
നാരങ്ങ
നീര്
-
1
സ്പൂണ്‍
പച്ചമുളക്
-
4
എണ്ണം,
ചെറുതായി
അരിഞ്ഞത്
സവാള
-
2
എണ്ണം,
കൊത്തിയരിഞ്ഞത്
മഞ്ഞള്‍
പൊടി
-
1
ടീസ്പൂണ്‍
കറിവേപ്പില
-
1
തണ്ട്
മല്ലിയില
-
ആവശ്യത്തിന്
ഉപ്പ്
-
പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കി കുറച്ച് ഉപ്പും നാരങ്ങനീരും ചേര്‍ത്ത് നന്നായി ഇളക്കി വയ്ക്കുക. ഒരു പാത്രത്തില്‍ കടുക് പൊട്ടിച്ച് പച്ചമുളക്, സവാള, മഞ്ഞള്‍പൊടി, കറിവേപ്പില എന്നിവ ചെറുതായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് തീ കുറച്ച് ഏഴു മിനിട്ട് കൂടി വഴറ്റുക. ശേഷം ഇതിലേക്ക് മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കി രണ്ടു മിനിട്ട് കൂടി വച്ച ശേഷം അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കുക. നിങ്ങളുടെ സദ്യക്കൊപ്പം ആസ്വദിക്കാന്‍ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി തയ്യാര്‍.