Just In
- 24 min ago
പ്രമേഹ രോഗികളില്‍ കാഴ്ച നഷ്ടപ്പെടുത്തും ഡയബറ്റിക് റെറ്റിനോപ്പതി; ഈ 4 ലക്ഷണങ്ങള്‍ കരുതിയിരിക്കണം
- 48 min ago
സര്‍വ്വസൗഭാഗ്യങ്ങള്‍ ഇവരെ കാത്തിരിക്കും: വെള്ളിയാഴ്ച ലക്ഷ്മി പ്രീതിക്ക് സന്ധ്യാദീപം ഇപ്രകാരം
- 1 hr ago
2023ലെ ആദ്യ പ്രതിമാസ ശിവരാത്രി; ദുരിതങ്ങളകറ്റി സര്‍വ്വ സൗഭാഗ്യത്തിന് ശിവാരാധന ഈവിധം
- 6 hrs ago
Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലം
Don't Miss
- News
അമലപോൾ ക്ഷേത്ര വിവാദം; 'ഹിന്ദുവാണെന്നല്ല, ആചാരം പാലിക്കാമെന്നായിരുന്നു എഴുതേണ്ടത്'; രാഹുൽ ഈശ്വർ
- Automobiles
മാരുതി സുസുക്കി ഫ്രോങ്ക്സ് ഇനി കങ്കാരുക്കളുടെ നാട്ടിലേക്കും
- Movies
സ്വന്തം വയറില്‍ അല്ലല്ലോ, വാടക എടുത്ത കുട്ടിയല്ലേ! മകളെ കുറിച്ചുള്ള കമന്റുകള്‍ വേദനിപ്പിക്കുന്നെന്ന് പ്രിയങ്ക
- Technology
ജനുവരിയിലെ താരങ്ങൾ... 20,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും പുതിയ 5G ഫോണുകൾ
- Finance
മുതിര്‍ന്നവര്‍ക്ക് കരുതല്‍; സ്ഥിര നിക്ഷേപത്തിന് 7.75 % പലിശയുമായി ഈ പൊതുമേഖലാ ബാങ്ക്
- Sports
മങ്കാദിങ് തെറ്റോ? സച്ചിനും അര്‍ജുനും രണ്ട് തട്ടിലോ! തുറന്ന് പറഞ്ഞ് യുവതാരം
- Travel
മുഴപ്പിലങ്ങാട് ബീച്ചിലെത്തിയാൽ ഇനി രണ്ടുണ്ട് കാര്യം! ഫ്ളോട്ടിങ് ബ്രിഡ്ജിൽ കടലിലേക്ക് നടക്കാം
ഓണസദ്യക്ക് കൂട്ടായി നല്ല നാടന്‍ എരിശ്ശേരി ഒരുക്കാം
വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തി. ഓണക്കാലത്ത് മലയാളികളെല്ലാവരും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുകൂടി സന്തോഷത്തിന്റെ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു. ഓണത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഓണസദ്യ. ഉച്ചയ്ക്ക് ഒട്ടേറെ വിഭവങ്ങളുമായി എല്ലാവരും ഒത്തുചേര്‍ന്നിരുന്ന് സ്വാദിഷ്ടസമൃദ്ധമായ സദ്യ കഴിക്കുന്നതിനപ്പുറം ആനന്ദം ഓണക്കാലത്ത് വേറെയില്ല. സദ്യകളില്‍ കേമനാണ് എരിശ്ശേരി. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത് എരിശ്ശേരി എങ്ങനെ തയാറാക്കാമെന്നാണ്. വരൂ, എരിശ്ശേരി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മത്തങ്ങ
-
കഷണങ്ങളാക്കിയത്
1
കപ്പ്
ഏത്തക്കായ
-
കഷണങ്ങളാക്കിയത്
1
കപ്പ്
ചേന
-
കഷണങ്ങളാക്കിയത്
1
കപ്പ്
വന്‍പയര്‍
-
അരക്കപ്പ്
തേങ്ങ
ചിരകിയത്
-
ഒന്നര
കപ്പ്
മഞ്ഞള്‍പ്പൊടി
-
അര
ടീസ്പൂണ്‍
ജീരകം
-
1
ടീസ്പൂണ്‍
വെളുത്തുളളി
-
2
അല്ലി
പച്ചമുളക്
-
3
എണ്ണം
കുരുമുളക്
-
അര
ടീസ്പൂണ്‍
കറിവേപ്പില
-
1
തണ്ട്
താളിക്കുന്നതിന്
കടുക്
-
1
ടീസ്പൂണ്‍
ഉഴുന്ന്
പരിപ്പ്
-
1
ടീസ്പൂണ്‍
വറ്റല്‍
മുളക്
-
4
എണ്ണം
കറിവേപ്പില
-
1
തണ്ട്
വെളിച്ചെണ്ണ
Most
read:
ഓണസദ്യക്ക്
രുചിയേകാന്‍
ഉരുളക്കിഴങ്ങ്
മെഴുക്കുപുരട്ടി;
എളുപ്പം
തയ്യാറാക്കാം
എരിശ്ശേരി തയ്യാറാക്കുന്ന വിധം
കുക്കറില്‍ വന്‍പയര്‍ വേവിക്കുക. പകുതി വേവാകുമ്പോള്‍ കുക്കര്‍ തുറന്ന് ഇതിലേക്ക് പച്ചക്കറി കഷണങ്ങളും പച്ചമുളകും കറിവേപ്പിലയും ഇടുക. പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും വേവിക്കുക. ചിരകിയ തേങ്ങയെടുത്ത് വെളുത്തുള്ളിയും ജീരകവും കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി അരക്കുക. ഒരു പാനില്‍ എണ്ണയൊഴിച്ച് കടുകും കറിവേപ്പിലയും താളിക്കുക. സ്റ്റൗവിലെ തീ കുറച്ച് ഉഴുന്നു പരിപ്പും വറ്റല്‍മുളകും ഇട്ട് ഇളക്കിയ ശേഷം അരപ്പ് ചേര്‍ത്ത് അല്‍പ്പം വെളളമൊഴിച്ച് തിളപ്പിക്കുക. വേവിച്ചുവെച്ച പയര്‍ പച്ചക്കറി കൂട്ടിലേക്ക് താളിച്ച അരപ്പൊഴിച്ച് പതുക്കെ ഇളക്കി മൂടിവയ്ക്കുക. രുചികരമായ എരിശ്ശേരി തയ്യാര്‍. ഇത് നിങ്ങളുടെ സദ്യക്കൊപ്പം കഴിക്കാം.