For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപയർ സാലഡ് തയ്യാറാക്കാം

ചെറുപയര്‍സാലഡ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Posted By: Lekhaka
|

ഉത്സവങ്ങൾക്കും അല്ലാതെയും തയ്യാറാക്കുന്ന ഒരു ദക്ഷിണേന്ത്യൻ വിഭവമാണിത് .നവരാത്രി സമയത്തു ദൈവത്തിനു പ്രസാദമായി അർപ്പിച്ചശേഷം ഇവ ഭക്ഷിക്കുന്നു.കുതിർത്ത ചെറുപയർ ചില സുഗന്ധവ്യഞ്ജങ്ങൾ ചേർത്ത് വറുത്തെടുക്കുന്നതാണിത്.

ചെറുപയറിൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ഒരു പ്രഭാതഭക്ഷണമാണ്.ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവരുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾക്ക് കഴിക്കാനായി അമ്മമാർ ഇത് തയ്യാറാക്കാറുണ്ട്.ചെറുപയർ കുതിർത്തുകഴിഞ്ഞാൽ വേഗത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇത് അധികം സമയം ചെലവാക്കാതെ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതാണ്.

ചെറുപയര്‍ സാലഡ് റെസിപി വീഡിയോ

green gram usli recipe
ചെറുപയര്‍ സാലഡ് | എങ്ങനെ തയ്യാറാക്കാം ചെറുപയര്‍ സാലഡ് | ചെറുപയര്‍ സാലഡ് തയ്യാറാക്കുന്ന വിധം
ചെറുപയര്‍ സാലഡ് | എങ്ങനെ തയ്യാറാക്കാം ചെറുപയര്‍ സാലഡ് | ചെറുപയര്‍ സാലഡ് തയ്യാറാക്കുന്ന വിധം
Prep Time
6 Hours0 Mins
Cook Time
15M
Total Time
6 Hours15 Mins

Recipe By: അർച്ചന വി

Recipe Type: സൈഡ് വിഭവം

Serves: 2

Ingredients
  • ജീരകo - 3 ​​/ 4th സ്പൂൺ

    പച്ചമുളക് (അരിഞ്ഞത്) - 1

    ഇടത്തരം വലിപ്പമുള്ള ഇഞ്ചി ചുരണ്ടിയത് - ¼

    എണ്ണ - 1 ടീസ്പൂൺ

    കടുക് - 1 ടീസ്പൂൺ

    കായം - ¼ സ്പൂൺ

    കറിവേപ്പില - 6-10

    വേവിച്ച ചെറുപയർ - 100 ഗ്രാം

    ഉപ്പ് ആവശ്യത്തിനു

    മല്ലി ഇല നുറുക്കിയത് - 2 ടീസ്പൂൺ

    നാരങ്ങ നീര് - ½

    ചിരകിയ തേങ്ങ - അര കപ്പ്

Red Rice Kanda Poha
How to Prepare
  • 1 . ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക.

    2. ഇവ ചതച്ചെടുക്കുക.

    3. പാൻ ചൂടാക്കാൻ വയ്ക്കുക.

    4. ഇതിലേക്ക് കടുകും ജീരകവും ഇടുക.

    5. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേർക്കുക.

    6. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേർക്കുക.

    7. വേവിച്ച ചെറുപയർ ചേർത്ത് ഇളക്കുക.

    8. അതിനുശേഷം ഉപ്പും മല്ലിയിലയും ചേർത്തുകൊടുക്കുക.

    9. സ്ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേർത്തുകൊടുക്കുക.

    10. എല്ലാം ഇളക്കിയശേഷം വിളമ്പുക.

Instructions
  • 1. ചെറുപയർ രാത്രി മുഴുവൻ കുതിരാനിടുക.
  • 2. വെള്ളം പാകത്തിന് വച്ച് ഒരു വിസിലിൽ കുക്കറിൽ വേവിച്ചെടുക്കുക
  • 3. വിസിൽ പെട്ടെന്ന് നീക്കിയാൽ ചെറുപയർ അധികം വെന്തു കുഴയില്ല .
Nutritional Information
  • വിളമ്പുന്നത് - 1 കപ്പ്
  • കലോറി - 95 കലോറി
  • കൊഴുപ്പ് - 2.5 ഗ്രാം
  • പ്രോട്ടീൻ - 5.1 ഗ്രാം
  • കാര്ബോഹൈഡ്രേറ്റ് - 13.3 ഗ്രാം
  • ഫൈബർ - 4.1 ഗ്രാം

സ്റ്റെപ് ബൈ സ്റ്റൈപ: ചെറുപയര്‍ സാലഡ് തയ്യാറാക്കാം

1 . ജീരകം ,ഇഞ്ചി,പച്ചമുളക് എന്നിവ എടുക്കുക.

green gram usli recipe
green gram usli recipe
green gram usli recipe

2. ഇവ ചതച്ചെടുക്കുക.

green gram usli recipe

3. പാൻ ചൂടാക്കാൻ വയ്ക്കുക.

green gram usli recipe

4. ഇതിലേക്ക് കടുകും ജീരകവും ഇടുക.

green gram usli recipe
green gram usli recipe
green gram usli recipe

5. അവ പൊട്ടിയശേഷം കായവും കറിവേപ്പിലയും ചേർക്കുക.

green gram usli recipe
green gram usli recipe

6. ഇതിലേക്ക് ചതച്ചുവച്ച മിശ്രിതം ചേർക്കുക.

green gram usli recipe
green gram usli recipe
green gram usli recipe

7. വേവിച്ച ചെറുപയർ ചേർത്ത് ഇളക്കുക.

green gram usli recipe
green gram usli recipe

8. അതിനുശേഷം ഉപ്പും മല്ലിയിലയും ചേർത്തുകൊടുക്കുക.

green gram usli recipe
green gram usli recipe
green gram usli recipe

9. സ്ററൗ ഓഫ് ചെയ്ത ശേഷം തേങ്ങയും നാരങ്ങാനീരും ചേർത്തുകൊടുക്കുക.

green gram usli recipe
green gram usli recipe
green gram usli recipe

10. എല്ലാം ഇളക്കിയശേഷം വിളമ്പുക.

green gram usli recipe
green gram usli recipe
[ 5 of 5 - 85 Users]
X
Desktop Bottom Promotion